23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,040 views 0 sec 0 Comment

കാലടിയിൽ ബിവറേജിന് സ്വാഗതം; ജനകീയ സമിതി. പറ്റില്ലെന്ന് പൗരസമിതി

admin - October 10, 2024

കാലടി: കാലടിയിൽ വരുന്ന ബിവറേജ് ഔട്ട്‌ലെറ്റിന് അനുകൂലമായും പ്രതികൂലമായും ഫ്‌ളെക്‌സുകൾ. മലയാറ്റൂർ റോഡിലാണ് ഫ്‌ളെക്‌സുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാലടി മലയാറ്റൂർ റോഡിൽ പുതിയ ബിവറേജ് ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇരു സംഘടനകളും ഫ്‌ളെക്‌സുകളുമായി എത്തിയിരിക്കുന്നത്.

ആദ്യം പൗരസമിതിയുടെ പേരിലാണ് ഫ്‌ളെക്‌സ് സ്ഥാപിച്ചത്. കാലടി ജനവാസ മധ്യത്തിൽ ബിവറേജ് ഔട്ട്‌ലെറ്റ് അനുവദിച്ച് ജനങ്ങളുടെ സ്വെര്യ ജീവിതം തകർക്കാനുളള നടപടി നിർത്തലാക്കണം എന്നാണ് പൗരസമിതി ഫ്‌ളക്‌സിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ജനകീയ സമിതി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. ബാറുകാരുടെ കയ്യിയിൽ നിന്നും പണം വാങ്ങി കാലടിയിലെ ജനങ്ങളുടെ ചിരകാല ആഗ്രഹമായിരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് വരാതിരിക്കാനുളള സ്‌പോൺസേഡ് പ്രതിഷേധക്കാരെ തിരിച്ചറിയുക എന്നാണ് ജനകീയ സമിതിയുടെ ഫ്‌ളക്‌സിൽ ഉളളത്.

എന്നാൽ ആരാണ് രണ്ട് ഫ്‌ളക്‌സുകളും സ്ഥാപിച്ചതെന്ന് അറിവായിട്ടില്ല. ബിവറേജ് വരുമോ ഇല്ലയോ എന്ന ആകാംക്ഷയിലുമാണ് കാലടിക്കാർ. നേരത്തെ കാലടിയിൽ ബിവറേജ് ഔട്ട്‌ലെറ്റ് ഉണ്ടായിരുന്നതാണ് പെരുമ്പാവൂർ റോട്ടിലായിരുന്നു അത്. പിന്നീട് അത് മഞ്ഞപ്രയിലേക്ക് മാറ്റുകയായിരുന്നു.

PREVIOUS

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

NEXT

തിരുവോണം ബമ്പർ; 25 കോടിയുടെ ഭാ​ഗ്യവാൻ കർണാടകയിൽ
Related Post
September 16, 2025
ജനങ്ങളെ പരീക്ഷിക്കരുതെന്ന് ഹൈക്കോടതി; ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവിന് അനുമതിയില്ല
September 17, 2024
അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രി
March 28, 2026
‘വന്ദേപദം സ്വാമി ആഗമാനന്ദ’ നൃത്താര്‍ച്ചന കാണികള്‍ക്ക് ദൃശ്യവിരുന്നായി
May 28, 2024
രാസലഹരിയുമായി യുവാവ് പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved