06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
777 views 0 sec 0 Comment

ബിരുദ പരീക്ഷകളിൽ മികച്ച നേട്ടവുമായി കാലടി ശ്രീ ശങ്കര കോളേജ്

admin - May 30, 2024

കാലടി: വിവിധ ബിരുദ പരീക്ഷകളിൽ മികച്ച നേട്ടവുമായി കാലടി ശ്രീ ശങ്കര കോളേജ്. 10 റാങ്കുകളാണ് കോളേജ് നേടിയത്. റാങ്ക് നേടിയവർ: ബിക്കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഒന്നാം റാങ്ക് ജിയ മോൾ ഡേയ്‌സൺ കൂവപ്പടി തെക്കേമാലി വീട്ടിൽ ടി.സി ഡെയ്സണിന്റെയും, സി.ഇ ഷിജിയുടെയും മകൾ. സ്റ്റാറ്റിസ്റ്റിക്‌സ് ഒന്നാം റാങ്ക് മരിയ ഫ്രാൻസീസ് കാലടി മാണിക്കമംഗലം പുത്തൻപുരയ്ക്കൽ വീട്ടിൽ പി. ഫ്രാൻസീസിന്റെയും ഷിജി ഫ്രാൻസീസിന്റെയും മകൾ, സംസ്‌കൃതം വേദാന്തം ഒന്നാം റാങ്ക് യു. ഗീതു കൃഷ്ണ ആലുവ ഈസ്റ്റ് കടുങ്ങല്ലൂർ എം. ഉണ്ണികൃഷ്ണന്റെയും, എം.ബി സംഗീതയുടെയും മകൾ. സ്റ്റാറ്റിസ്റ്റിക്‌സ് രണ്ടാം റാങ്ക് ഗോപിക കലേഷ് മുവ്വാറ്റുപുഴ മുടവന്നൂർ മക്കനാക്കുഴിയിൽ വീട്ടിൽ വി.എസ് കലേഷിന്റെയും വി.ടി ആനന്തവല്ലിയുടെയും മകൾ. ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് മൂന്നാം റാങ്ക് കെ.എ യാസ്‌നിൽ. ബിഎസ്‌സി കെമിസ്ട്രി മൂന്നാം റാങ്ക് ലക്ഷ്മി അനിൽകുമാർ. ബിഎസ്‌സി ബയോടെക്‌നോളജി മുന്നാം റാങ്ക് വരദ ഷാജി. ബിഎസ്‌സി കെമിസ്ട്രി ആഞ്ചാം റാങ്ക് എൻ.യു ലക്ഷ്മിപ്രിയ. ബിഎ ഹിന്ദി ആറാം റാങ്ക് പാർവതി നായർ. ബിഎസ്‌സി ബയോടെക്‌നോളജി പത്താം റാങ്ക് ലെരിഷ് ജോൺസൻ.

PREVIOUS

മലയാറ്റൂർ ഇല്ലിത്തോട് ബൈക്കും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

NEXT

ഓടുന്ന സ്വകാര്യ ബസിൽ ലൈംഗിക അതിക്രമം; നേപ്പാൾ സ്വദേശിയായ പ്രതി പിടിയിൽ
Related Post
July 11, 2024
കർണാടക കൂട്ട ബലാത്സംഗം: മൂന്നു മലയാളികൾ അറസ്റ്റിൽ
June 12, 2024
വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം: സ്വമേധയാ കേസെടുത്ത് വനിത കമ്മീഷന്‍
September 9, 2025
പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും
January 28, 2025
അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved