07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
605 views 0 sec 0 Comment

അന്തർദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച്ച കാലടിയിൽ തിരശ്ശീല ഉയരും

admin - May 18, 2024

കാലടി: ആറു ദിവസം നീണ്ടുനിൽക്കുന്ന അന്തർദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന് ഞായറാഴ്ച്ച കാലടിയിൽ തിരശ്ശീല ഉയരും. അദ്വൈത ഭൂമിയുടെ മഹത്വം വിളിച്ചോതുന്ന സമർപ്പണ നൃത്തത്തോടെയാണ് നൃത്ത സംഗീതോത്സവം ആരംഭിക്കുന്നത്. നൃത്ത പരിപാടിയിൽ 14 അദ്ധ്യാപികമാരും, 4 സീനിയർ വിദ്യാർത്ഥിനികളും പങ്കെടുക്കും. മണ്മറഞ്ഞ കലാകാരന്മാരായ മൃദംഗ വിദ്വാൻ ആർ. എൽ. വി. വേണു കുറുമശ്ശേരി, വയലിനിസ്റ്റ് സുനിൽ ഭാസ്‌കർ, പുല്ലാങ്കുഴൽ കലാകാരന്മാരായ എം.എസ്. ഉണ്ണികൃഷ്ണൻ,മഹാദേവൻ പനങ്ങാട് എന്നിവർക്ക് സമർപ്പണമായിട്ടാണ് നൃത്ത പരിപാടി അരങ്ങേറുന്നത് .

ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര എന്നീ നൃത്തരൂപങ്ങൾ സമന്വയിപ്പിച്ചാണ് 12 മിനിറ്റ് ദൈർഘ്യം വരുന്ന നൃത്തരൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് . സംഗീതസംവിധാനം പി.ബി.ബാബുരാജ്. ശ്രീ ശങ്കര സ്‌കൂൾ സീനിയർ അദ്ധ്യാപികമാരായ പ്രതിഭ എൻ.എസ്, രഹന നന്ദകുമാർ എന്നിവരും സ്‌കൂൾ അദ്ധ്യാപികമാരും സ്വന്തമായാണ് നൃത്തം കൊറിയോഗ്രാഫി ചെയ്തത്. അഡ്വ .അക്ഷര ആർ നായർ, ഭാവന ഉണ്ണികൃഷ്ണൻ .ശ്രീലക്ഷ്മി ജെ, ഗൗരി പ്രസാദ്, വിദ്യ വിജയൻ, അനുപമ അനിൽകുമാർ,അഖില ശിവൻ ,അർദ്ര പ്രസാദ്, തേജ പ്രഭാത്,അതുല്യ വിജയൻ ,ദേവപ്രിയ ജി, ശിശിര ഷണ്മുഖൻ , അഞ്ജന ശ്രീധർ, കൃഷ്ണപ്രിയ എം.എസ്, ശരണ്യ ഷണ്മുഖൻ, ആർഷ വി.പി,നന്ദിനി,വി.എസ്, കാവ്യശ്രീ പി.എ.എന്നിവർ നൃത്തം വേദിയിൽ എത്തിക്കും.

ഫെസ്റ്റിവൽ ഉദ്ഘാടന ചടങ്ങിനു ശേഷം വൈകിട്ട് 4.45നാണ് സമർപ്പണ നൃത്തം നാസ് ഓഡിറ്റോറിയത്തിൽ അരങ്ങേറുക

PREVIOUS

അനാശാസ്യം, പെരുമ്പാവൂരിൽ ഹോട്ടൽ മാനേജരും ഇതര സംസ്ഥാനത്തൊഴിലാളിയുമടക്കം മൂന്നു പേർ അറസ്റ്റിൽ

NEXT

യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും
Related Post
September 14, 2023
പൂജാരിമാരായി മൂന്ന് യുവതികൾ; പുത്തൻ ചരിത്രവുമായി തമിഴ്‌നാട്
July 16, 2024
ശക്തമായ മഴയും കാറ്റും; നേര്യമംഗലത്ത് വീട് പൂർണമായും തകർന്നു
November 30, 2023
തട്ടിക്കൊണ്ടുപോകല്‍; കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്
October 28, 2023
മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved