23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
739 views 1 sec 0 Comment

കാലടിയിലെ ഗതാഗത പരിഷ്‌കാരം; യോഗം മെയ് 10 ന്

admin - May 7, 2024

കാലടി: കാലടിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ കാലടി സന്ദർശനത്തിന് മുന്നോടിയായി മന്ത്രിക്ക് സമർപ്പിക്കുന്നതിനുളള രൂപരേഖ തെയ്യാറാക്കുന്നതിനുളള യോഗം മെയ് 10 വെള്ളിയാഴ്ച്ച വൈകീട്ട് 5 ന് കാലടി സെന്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും. മന്ത്രിയുടെ നിർദേശ പ്രകാരമാണ് യോഗം നടക്കുന്നത്. കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷനാണ് യോഗത്തിന് നേതൃത്വം നൽകുന്നത്. മാട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും യോഗം.

കാലടിയിലേയും മറ്റൂരിലെയും ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള പ്രായോഗിക നിർദേശങ്ങളായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക. കാലടിയിലെയും പരിസരപ്രദേശങ്ങളിലെയും ജനപ്രതിനിധികൾ, വ്യാപാരി സംഘടനകൾ, ബസ് ഓപ്പറേറ്റർസ്, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രതിനിധികൾ, മറ്റ് സാമൂഹ്യ, സാംസ്‌കാരിക, സന്നദ്ധ, മത, സമുദായിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർക്ക് നിർദേശങ്ങൾ സമർപ്പിക്കാം. രേഖാമൂലമായോ സ്‌കെച്ച് ആയോ നിർദേശങ്ങൾ അവതരിപ്പിക്കുന്നത് കൂടുതൽ ഉചിതമായിരിക്കും. ഒരു സംഘടനയിൽ നിന്നും 2 പേർക്ക് പങ്കെടുക്കാം.

ഈ യോഗത്തിൽ ഉയർന്നു വരുന്ന പ്രായോഗിക നിർദേശങ്ങൾ ക്രോഡീകരിച്ച് ഈ മാസം നടക്കുന്ന മന്ത്രി-ഉദ്യോഗസ്ഥതല യോഗത്തിൽ അവതരിപ്പിക്കും.എല്ലാ സംഘടനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതയായി കാലടി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ കെ. വി. ടോളിൻ, ജെസ്റ്റോ പോൾ, കെ. ഷൈൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847278480

 

PREVIOUS

നടി കനകലത അന്തരിച്ചു

NEXT

യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ പൊലീസ് പിടിയിൽ
Related Post
April 23, 2025
പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം; വീസ നൽകില്ല, സിന്ധുനദീജല കരാർ മരവിപ്പിച്ചു
January 11, 2026
കാലടി പാലം. അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കരുത്; ബസ്സുടമകൾ. പാലം അടച്ചാൽ പാലത്തിന്റെ ഇരുവശത്തുമായി ബസ്സുകൾ സർവീസ് നടത്താം
October 9, 2025
ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ് കുമാർ
September 2, 2023
അച്ചൻ മകനെ വെട്ടി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved