06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
733 views 0 sec 0 Comment

ആദിശങ്കരയിലെ അപർണ പ്രസാദ് ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും

admin - January 24, 2024

കാലടി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിലെ എൻ എസ് എസ് വോളണ്ടീയർ സെക്രട്ടറി അപർണ പ്രസാദ് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ക് പരേഡിലേക്ക് തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി തലത്തിലും, കേരളം തമിഴ്‌നാട് കർണാടക എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ഒരാഴ്ച നീണ്ടു നിന്ന സെലക്ഷൻ ക്യാമ്പിലും കാഴ്ചവച്ച മികച്ച പ്രകടനവുമാണ് ഈ നേട്ടത്തിന് അർഹയാക്കിയത്.

കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപെട്ട  12 പേരിൽ  രണ്ടു എൻജിനീയറിങ് വിദ്യാർത്ഥികളാണ് ഉള്ളത്. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി കർത്തവ്യ പഥിൽ പരേഡ് ചെയ്യുന്നതിനും രാഷ്ട്രപതി ഭവനിലും പ്രധാനമന്ത്രിയുടെ വസതിയിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉള്ള വലിയ അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.

ആദിശങ്കരയിലെ ഇലക്‌ട്രോണിക്‌സ് ആന്റ കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കുമ്പളം ഭരണിപറമ്പിൽ ബി.ബി പ്രസാദിന്റെയും കെ.കെ രജനിയുടെയും മകളാണ്.

PREVIOUS

ജനാഭിമുഖ കുർബാന: വിട്ടുവീഴ്ചയില്ലെന്ന് അൽമായ മുന്നേറ്റം

NEXT

ബൈക്ക് മോഷ്ടാവ് പിടിയിൽ
Related Post
November 24, 2023
പതിവ് തെറ്റിക്കാതെ പഴയിടമെത്തി
July 22, 2024
വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു
November 8, 2023
ശബരിമല തീർത്ഥാടകർക്കായി കാലടിയിൽ വിപുലമായ ഒരുക്കങ്ങൾ
January 20, 2026
മൂവാറ്റുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved