17

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Uncategorized
39 views 33 sec 0 Comment

കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍

admin - March 17, 2026

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി കോൺഗ്രസ്. 55 പേരടങ്ങുന്ന പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പട്ടികയില്‍ എംപിമാർ ആരുമില്ല എന്നതാണ് ശ്രദ്ധേയം. കണ്ണൂരും കോന്നിയും ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൽദോസ് കുന്നപ്പള്ളിയുടെ പേര് ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. പെരുമ്പാവൂർ മണ്ഡലത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം. പറവൂരിൽ വി ഡി സതീശൻ, പാലക്കാട് രമേശ് പിഷാരടി, പുതുപ്പളിയില്‍ ചാണ്ടി ഉമ്മൻ, സുൽത്താൻ ബത്തേരിയിൽ ഐ സി. ബാലകൃഷ്ണൻ, വട്ടിയൂർക്കാവിൽ കെ മുരളീധരൻ, മലമ്പുഴയിൽ എ സുരേഷ്, മാനന്തവാടിയിൽ ഉഷ വിജയൻ, കോവളത്ത് എം വിൻസന്റ്, കൊയിലാണ്ടിയിൽ കെ പ്രവീൺ കുമാര്‍ എന്നിവരാണ് സ്ഥാനാർത്ഥികൾ.

ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍

1. ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്

2. ധർമ്മടം – അബ്ദുൽ റഷീദ്

3. തലശ്ശേരി – കെ.പി. സാജു

4. പേരാവൂർ – അഡ്വ. സണ്ണി ജോസഫ്

5. മാനന്തവാടി (ST) – ഉഷ വിജയൻ

6. സുൽത്താൻബത്തേരി (ST) – ഐ.സി. ബാലകൃഷ്ണൻ

7. കൽപ്പറ്റ – അഡ്വ. ടി. സിദ്ധിഖ്

8. നാദാപുരം – കെ.എം. അഭിജിത്ത്

9. കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ

10. ബാലുശ്ശേരി (SC) – വി.ടി. സൂരജ്

11. എലത്തൂർ – വിദ്യ ബാലകൃഷ്ണൻ

12. കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്

13. നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്

14. വണ്ടൂർ (SC) – എ.പി. അനിൽ കുമാർ

15. തവനൂർ – വി.എസ്. ജോയ്

16. പൊന്നാനി – നൗഷാദ് അലി

17. തൃത്താല – വി.ടി. ബൽറാം

18. കോങ്ങാട് (SC) – കെ.എ. തുളസി

19. മലമ്പുഴ – എ. സുരേഷ്

20. പാലക്കാട് – രമേഷ് പിഷാരടി

21. തരൂർ (SC) – കെ.സി. സുബ്രഹ്മണ്യൻ

22. ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ

23. നെന്മാറ – ടി. തങ്കപ്പൻ

24. ആലത്തൂർ – കെ.എൻ. ഫെബിൻ

25. മണലൂർ – ടി.എൻ. പ്രതാപൻ

26. ഒല്ലൂർ – അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്

27. തൃശ്ശൂർ – രാജൻ ജെ പല്ലൻ

28. നാട്ടിക (SC) – അഡ്വ. സുനിൽ ലാലൂർ

29. കൈപ്പമംഗലം – ടി.എം. നാസർ

30. പുതുക്കാട് – കെ.എം. ബാബുരാജ്

31. ചാലക്കുടി – സനീഷ് കുമാർ ജോസഫ്

32. കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്

33. അങ്കമാലി – റോജി എം. ജോൺ

34. ആലുവ – അൻവർ സാദത്ത്

35. പറവൂർ – വി ഡി സതീശൻ

36. എറണാകുളം – ടി.ജെ. വിനോദ്

37. തൃക്കാക്കര – ഉമ തോമസ്

38. കുന്നത്തുനാട് (SC) – വി.പി. സജീന്ദ്രൻ

39. മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ

40. വൈക്കം (SC) – കെ. ബിനിമോൻ

41. കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ

42. പുതുപ്പള്ളി – ചാണ്ടി ഉമ്മൻ

43. അരൂർ – ഷാനിമോൾ ഉസ്മാൻ

44. ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്

45. ഹരിപ്പാട് – രമേശ് ചെന്നിത്തല

46. മാവേലിക്കര (SC) – അഡ്വ. മുത്താര രാജ്

47. കരുനാഗപ്പള്ളി – സി.ആർ. മഹേഷ്

48. കൊട്ടാരക്കര – അഡ്വ. പി. ഐഷ പോറ്റി

49. പത്തനാപുരം – ജ്യോതികുമാർ ചാമക്കാല

50. കുണ്ടറ – പി.സി. വിഷ്ണുനാഥ്

51. കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ

52. ചാത്തന്നൂർ – സൂരജ് രവി

53. ചിറയിൻകീഴ് (SC) – രമ്യ ഹരിദാസ്

54. വട്ടിയൂർക്കാവ് – കെ. മുരളീധരൻ

55. കോവളം – എം. വിൻസന്റ്

PREVIOUS

അച്ഛന്റെ കൊലയാളിയെ മകൻ വെടിവെച്ച് കൊലപ്പെടുത്തി
Related Post
October 4, 2023
മലയാറ്റൂർ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു
December 6, 2025
രാഹുലിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
October 13, 2023
ശനി, ഞായർ ദിവസങ്ങളിൽ കാലടിയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും
September 4, 2024
ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; യുവാവ് മരിച്ചു
Comments are closed.
മഞ്ഞപ്രയിൽ പിതാവിന്റെ കൊലയാളിയെ വെടിവച്ച് കൊന്ന പ്രതി റിമാന്റിൽ
March 17, 2026
തലച്ചോറിലെ രക്തക്കുഴലിലെ വിള്ളൽ; യുകെ മലയാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് അപ്പോളോ അഡ്‌ലക്സ്
March 17, 2026
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല
March 17, 2026
മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു
March 16, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

മഞ്ഞപ്രയിൽ പിതാവിന്റെ കൊലയാളിയെ വെടിവച്ച് കൊന്ന പ്രതി റിമാന്റിൽ
News Vision
News Vision
തലച്ചോറിലെ രക്തക്കുഴലിലെ വിള്ളൽ; യുകെ മലയാളിയെ ജീവിതത്തിലേക്ക്
News Vision
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല
News Vision
മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു

Recent Posts

  • മഞ്ഞപ്രയിൽ പിതാവിന്റെ കൊലയാളിയെ വെടിവച്ച് കൊന്ന പ്രതി റിമാന്റിൽ
  • തലച്ചോറിലെ രക്തക്കുഴലിലെ വിള്ളൽ; യുകെ മലയാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് അപ്പോളോ അഡ്‌ലക്സ്
  • കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍
  • പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല
  • അച്ഛന്റെ കൊലയാളിയെ മകൻ വെടിവെച്ച് കൊലപ്പെടുത്തി
© Copyright 2025 - Newsvision. All Rights Reserved