07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
389 views 0 sec 0 Comment

ചോറ്റാനിക്കര മകം തൊഴൽ; ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ

admin - February 23, 2024

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ മകം തൊഴലിനോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ അഞ്ച് ഡി വൈ എസ് പി മാർ ഉൾപ്പടെ ആയിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. മഫ്ടിയിലും പോലീസുകാരുണ്ട്. സ്ഥിരം കുറ്റവാളികൾ നിരീക്ഷണത്തിലാണ്. ക്ഷേത്രത്തിലും പരിസരത്തുമായി എമ്പതോളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്തർക്ക് വടക്കേ പൂരപ്പറമ്പ് വഴിയും, പടിഞ്ഞാറേ നടവഴിയും ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഗതാഗതക്രമീകരണം

മുളന്തുരുത്തി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന് മുൻവശത്തേക്കുള്ള റോഡിൽ പ്രവേശിക്കാതെ റോഡിന്റെ ഇടതു വശം ചേർന്ന് ബൈപ്പാസ് റോഡു വഴി തിരിഞ്ഞ് കോട്ടയത്തു പാറ ഭാഗത്തേക്ക് പോകേണ്ടതാണ്. തിരുവാങ്കുളം കുരീക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന് മുൻവശത്തുള്ള റോഡിൽ പ്രവേശിക്കാതെ റോഡിന്റെ വലതുവശം തിരിഞ്ഞ് ബൈപ്പാസ് റോഡു വഴി പോകേണ്ടതാണ്.

വെണ്ണിക്കുളം, മുരിയമംഗലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അടിയാക്കൽ പാലം വഴി എം.എൽ.എ റോഡിലൂടെ മെയിൻ വഴിയിൽ പ്രവേശിച്ച് ബൈപ്പാസ് റോഡ് കൂടി പോകേണ്ടതാണ്. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിൽക്കൂടി ഗതാഗതം അനുവദിക്കുന്നതല്ല. ദർശനത്തിനായി എത്തുന്നവരുടെ ചെറിയ വാഹനങ്ങൾ ചോറ്റാനിക്കര സ്ക്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഭീമാ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതും, വലിയ വാഹനങ്ങൾ പഞ്ചായത്ത് വക പാർക്കിംഗ് ഗ്രൗണ്ടിലും, ടാറ്റാ ആശുപത്രികഴിഞ്ഞുള്ള വീതിയേറിയ റോഡിന്റെ കിഴക്ക് സൈഡിലും പാർക്ക് ചെയ്യേണ്ടതാണ്.

PREVIOUS

റയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ

NEXT

അയൽവീട്ടിലെ നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് നായയെ പാറയിൽ അടിച്ചു കൊന്നു
Related Post
June 9, 2025
അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സർജറി ക്യാമ്പ്
February 7, 2024
അടിപിടി: നഗരസഭാ കൗൺസിലർ വിത്സൺ മുണ്ടാടൻ അടക്കം മൂന്ന് പേർക്ക് പരിക്ക്
May 30, 2024
കെഎസ്ആർടിസി ബസിൽ പിറന്ന കുഞ്ഞിന് മന്ത്രി ഗണേഷ് കുമാറിന്‍റെ സമ്മാനം
March 24, 2025
കാഞ്ഞൂർ പഞ്ചായത്തിലെ ഡ്രൈവറെ പിരിച്ചുവിട്ട നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved