കാലടി: 42-മത് സംസ്ഥാന പുരുഷ- വനിത ജൂഡോ ചാമ്പ്യൻഷിപ്പ് കാലടി ശ്രീശങ്കര കോളേജിൽ നടന്നു. കാലടി എസ്എച്ച്ഒ എൻ.എ അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിളളി, ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റ് എ. ശ്രീകുമാർ, കേരള ജൂഡോ അസോസിയേഷൻ പ്രസിഡൻറ് കെ.വി അൻവർ, ജനറൽ സെക്രട്ടറി പി.ആർ റെൻ, ജൂഡോ ഇൻ്റർനാഷ്ണൽ റഫറി ജെ.ആർ രാജേഷ്, കേരള ജൂഡോ അസോസിയേഷൻ വൈസ് പ്രസിഡൻറ് ജോയി വർഗീസ്, ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി […]