07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
510 views 0 sec 0 Comment

നൂറ് കിലോയിലധികം മാന്‍ ഇറച്ചിയുമായി അഞ്ചുപേര്‍ അറസ്റ്റില്‍

admin - March 5, 2024

അട്ടപ്പാടി: നൂറ് കിലോയിലധികം മാനിറച്ചിയുമായി അട്ടപ്പാടി സാമ്പാര്‍കോഡ് വനത്തില്‍ നിന്നും അഞ്ചുപേര്‍ അറസ്റ്റില്‍. രണ്ട് മാനുകളെ വേട്ടയാടി ഇറച്ചിയാക്കി മാറ്റിയ സംഘത്തില്‍ ഒരാള്‍ വനപാലകരെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. പിടിയിലായ അഞ്ചുപേരും ഓടി രക്ഷപ്പെട്ടയാളും മലപ്പുറം, അട്ടപ്പാടി സ്വദേശികളാണ്.

സാമ്പാര്‍കോഡ് വനത്തിനുള്ളില്‍ രാത്രിയിലാണ് സംഘമെത്തിയത്. നാടന്‍ തോക്കുപയോഗിച്ച് രണ്ട് പുള്ളി മാനുകളെ വേട്ടയാടി. ഇറച്ചി വേര്‍തിരിക്കുന്നതിനിടയില്‍ രാവിലെ വനപാലക സംഘം സ്ഥലത്തെത്തി. ആറുപേരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഒരാളൊഴികെ അഞ്ചുപേരും പിടിയിലായി. സോബി, സമീര്‍, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ, സിജോ എന്നിവരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട റിഷാദാണ് തോക്കുപയോഗിച്ച് മാനിനെ വേട്ടയാടിയതെന്ന് വനപാലകര്‍. നൂറ് കിലോ മാനിറച്ചിയും ആയുധങ്ങളും വാഹനങ്ങളും പിടികൂടി.

പിടിയിലായ യുവാക്കളില്‍ ചിലര്‍ നേരത്തെയും മൃഗവേട്ടയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ അറിയിച്ചു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനൊപ്പം നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നവര്‍ക്കും ഇറച്ചി കൈമാറുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവാക്കളുടെ ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം വിപുലമാക്കുന്നതിനാണ് വനംവകുപ്പ് തീരുമാനം.

PREVIOUS

നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയിൽ

NEXT

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തകരാറിൽ
Related Post
September 8, 2023
വിസ തട്ടിപ്പ്; ഒരാൾ പിടിയിൽ
October 9, 2023
റെയിൽവേ സ്റ്റേഷന് സമീപത്ത് പെൺകുട്ടിയെ കടന്നുപിടിച്ചു; ജീവനക്കാരൻ പിടിയിലായി
August 12, 2023
പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍
March 17, 2024
യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved