
അങ്കമാലി: ദേശീയപാതയിൽ കറുകുറ്റിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കറുകുറ്റി സ്വദേശി ജെസ്‌റ്റോ ദേവസി (35) ആണ് മരിച്ചത്. അപകടം ഇന്നലെ രാത്രി 10 മണിയോടെ. ജെസ്‌റ്റോ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി