07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
104 views 0 sec 0 Comment

സാജു പോൾ നാമനിർദേശപത്രിക നൽകി

admin - March 21, 2026

അങ്കമാലി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി സാജു പോൾ  ആലുവ തഹസിൽദാർക്ക് നാമനിർദേശപത്രിക നൽകി. രാവിലെ കുറുപ്പുംപടി വേങ്ങൂർ പള്ളിയിൽ പിതാവും മുൻ എംഎൽഎയുമായ പി ഐ പൗലോസിന്റെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്തിയതിനുശേഷം ആണ് അങ്കമാലിയിൽനിന്ന് സഹപ്രവർത്തകരുമൊത്ത് പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി പുറപ്പെട്ടത്.

ആലുവ സിവിൽ സ്റ്റേഷനിൽ പത്രിക സമർപ്പണ വേളയിൽ സ്ഥാനാർത്ഥിയോടൊപ്പം മുൻമന്ത്രി ജോസ്‌ തെറ്റയിൽ,സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഇടതുപക്ഷ ജനാധിപത്യമുന്നണി കൺവീനറുമായ അഡ്വ.കെ കെ ഷിബു ,സിപിഐഎംഅങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ്, സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറ എം മുകേഷ് ,കോൺഗ്രസ് / എസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് കോലഞ്ചേരി, കേരള കോൺഗ്രസ് എം നേതാവ് മാർട്ടിൻ മുണ്ടാടൻ ,ജനതാദൾ നേതാവ് ബിജു പൗലോസ് എന്നിവരും ഉണ്ടായിരുന്നു.

PREVIOUS

ശ്രീരാമകൃഷ്ണ അന്താരാഷ്ട്ര സര്‍വ്വമത ക്ഷേത്രം; സുവര്‍ണ്ണജൂബിലി ആഘോഷങ്ങൾ മാര്‍ച്ച് 25 മുതല്‍ 27 വരെ

NEXT

റോജി എം ജോണ്‍ മഞ്ഞപ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു
Related Post
September 9, 2024
ഐസിഎസ്എസ്ആറിന്റ ഗവേഷണ പദ്ധതി. കേരളത്തിലെ കോളേജ് അധ്യാപകർക്ക് അംഗീകാരം; 15 ലക്ഷം രൂപ ഗ്രാന്റ്
July 29, 2024
അമീബിക് മസ്തിഷ്ക ജ്വരം; ജർമ്മനിയിൽ നിന്നും മരുന്നെത്തിച്ചു
September 15, 2023
അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ
April 12, 2024
രണ്ടു പേര്‍ കായലിലേക്ക് ചാടി; സ്ത്രീയും പുരുഷനുമാണെന്ന് സംശയം
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved