06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
397 views 2 sec 0 Comment

മറ്റൂര്‍-കരിയാട്-എയർപോർട്ട്‌ റോഡിന് 3 കോടി അനുവദിച്ചു

admin - November 7, 2025

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തില്‍ മറ്റൂര്‍-കരിയാട്-എയർപോർട്ട്‌  റോഡ് ബി.എം. ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ 3 കോടി രൂപ അനുവദിച്ചതായി റോജി എം ജോണ്‍ എം.എല്‍.എ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള പ്രത്യേക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. എം.സി റോഡില്‍ കാലടി ഭാഗത്ത് നിന്നും ദേശീയപാതയിലേക്കും എയര്‍പോര്‍ട്ടിലേക്കും പോകുന്ന കാലടി പഞ്ചായത്തിലും അങ്കമാലി നഗരസഭാ പ്രദേശത്തും ഉള്‍പ്പെട്ട സുപ്രധാന റോഡാണിത്. എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ തിരുവനന്തപുരത്ത് നേരിട്ട് കണ്ട് നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. അങ്കമാലി നിയോജകമണ്ഡലത്തിലെ എല്ലാ സുപ്രധാന പൊതുമരാമത്ത് റോഡുകളും ഇപ്പോള്‍ ബി.എം  ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. ഭരണാനുമതി ലഭ്യമായ സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

 

 

PREVIOUS

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം

NEXT

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു
Related Post
March 28, 2025
അയ്യമ്പുഴയിൽ പോലുസുകാരെ മർദിച്ചവർക്കെതിരെ കേസെടുത്തു
March 21, 2024
തൊഴിലുറപ്പ് വേതനം ഉയർ‌ത്തി കേന്ദ്രം; ഒരാഴ്ചയ്ക്കുള്ളിൽ വർധനവ് പ്രാബല്യത്തിൽ വന്നേക്കും
April 27, 2024
ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി വീണ് 14 കാരന് ദാരുണാന്ത്യം
September 9, 2023
സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ വെങ്കല പ്രതിമയുടെ അനാച്ഛാദനം 11 ന്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved