07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
620 views 1 sec 0 Comment

ബസ് യാത്രക്കാരിയുടെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ച സ്ത്രി പിടിയിൽ

admin - March 8, 2024

ആലുവ: എടപ്പള്ളി – പൂക്കാട്ടുപടി റോഡില്‍ ഓടുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ പേഴ്സില്‍ സൂക്ഷിച്ചിരുന്ന 13,000 രൂപ ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡുകൾ എന്നിവ അടങ്ങിയ പേഴ്സ് മോഷണം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ. മധുര മീനാക്ഷി അമ്മാന്‍ കോവില്‍ തെരുവില്‍ ഡോര്‍ നമ്പര്‍ 6-ല്‍ താമസിക്കുന്ന മാരി (20) യെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.

ആറാം തീയതിയാണ് സംഭവം. കങ്ങരപ്പടിയില്‍ നിന്നും ബസിൽ‍ കയറി പൂക്കാട്ടുപടിയില്‍ ഇറങ്ങിയ സ്ത്രീയുടെ കൈവശമുള്ള ബാഗിന്‍റെ സിബ് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പെട്ട് ബാഗ് പരിശോധന നടത്തിയപ്പോഴാണ് പണവും മറ്റ് സാധനങ്ങളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ തന്നെ എടത്തല പോലീസ് സ്റ്റേഷനില്‍ പരാതി നൽകി. മോഷ്ടാക്കളെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരവേ വീണ്ടും മോഷണം നടത്തുന്നതിനായി മറ്റൊരു ബസില്‍ യാത്ര ചെയ്തു വന്ന പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് ഡി.വൈ.എസ്.പി എ.പ്രസാദിന്‍റെ നിര്‍ദ്ദേശപ്രകാരം മോഷ്ടാവിനെ പിടികൂടുകയായിരുന്നു.

ഇന്‍സ്പെക്ടര്‍ കെ.ബി ഹരികൃഷ്ണന്‍, എസ്.ഐ അജയകുമാര്‍, സീനിയർ സി പി ഒ മാരായ മുഹമ്മദ്കുഞ്ഞ്, ഷെബിന്‍, സി പി ഒമാരായ ജോബി ജോസഫ്, അനീഷ്, ഇന്‍ഷാദ പരീത് എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREVIOUS

ബലി തർപ്പണത്തിന് ആയിരങ്ങളെ വരവേൽക്കാൻ കാലടി പെരിയാർ മണപ്പുറം ഒരുങ്ങി

NEXT

ബസിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ
Related Post
September 29, 2023
ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
March 12, 2024
ഉത്സവപ്പറമ്പിലെ മാല മോഷണത്തിനിടെ രണ്ട് സ്ത്രീകൾ പിടിയിൽ
September 9, 2023
മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
March 8, 2024
ഒട്ടുപാൽ മോഷണം നടത്തിയ കേസിലെ പ്രതികൾ കസ്റ്റഡിയിൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved