23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
405 views 0 sec 0 Comment

പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട

admin - February 29, 2024

ആലുവ: പുത്തൻവേലിക്കരയിൽ വൻ മണൽ വേട്ട . മണൽ വാരിക്കൊണ്ടിരുന്ന നാല് വഞ്ചികൾ പുത്തൻവേലിക്കര പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട പതിനേഴ് പേർ അറസ്റ്റിൽ മാഞ്ഞാലി കളത്തിൽ അനിൽ (45), പുത്തൻവേലിക്കര നികത്തും തറ പരമേശ്വരൻ (55), മാഞ്ഞാലി അനന്തൻ കാട് ഷിജു (40), ഐക്കരേത്ത് അനീഷ് (39), തിരുവഞ്ചിക്കുളം കൂവപ്പറമ്പിൽ വിജേഷ് (41), കൊച്ചങ്ങാടി മഠത്തിപ്പറമ്പിൽ വിനോദ് (44), മൂത്തകുന്നം വേലിക്കകത്ത് തമ്പി (57), വടക്കും പുറം കൈതത്തറ മനോജ് (40), ഉല്ലാസ് നഗർ തറയിൽ ഫ്രാൻസിസ് (46), ഫെറിക്കടവ് കോനത്ത് ആന്റണി (50), കുറുമ്പൻ തുരുത്ത് മുട്ടിക്കൽ നൈഷു (45), ഓളാട്ടുപുരത്ത് തോമസ് (52), കഥനാട്ട് ഷജിത്ത് (39), കോട്ടുവള്ളിക്കാട് പുഴമ്പിള്ളിശേരി ബാബു (55), മുനിപ്പറമ്പിൽ റെജി (42), ചേന്ദമംഗലം അമ്മൻചേരിൽ രാമകൃഷ്ണൻ (57), കൊടുങ്ങല്ലൂർ കോഴിപ്പറമ്പിൽ സുധി (50) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

കുരിശങ്കൽ ക്കടവിൽ നിന്നും 150 മീറ്റർ ദൂരെ പുഴയിൽ നിന്ന് മണൽ വാരിക്കൊണ്ടിരുന്ന സംഘമാണ് ആദ്യം പിടിയിലായത്.എത്തിയപ്പോൾ സംഘം തോട്ടി ഉപയോഗിച്ച് മണൽ വാരുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ രാത്രി പത്തരയോടെ കടവിൽ നിന്നും ഇരുന്നൂറ് മീറ്റർ ദൂരെ മണൽ വാരുകയായിരുന്ന അഞ്ച് പേരടങ്ങുന്ന സംഘത്തെ മണലും വഞ്ചിയും ഉൾപ്പടെ കസ്റ്റഡിയിലെടുത്തു. രാത്രി തന്നെ നടന്ന പരിശോധനയിൽ മറ്റൊരു സംഘത്തേയും പിടികൂടി. മണൽ വാരുന്നതിനുപയോഗിക്കുന്ന സാധന സാമഗ്രികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇൻസ്പെക്ടർ അനിൽ ജോർജ്ജ്, എസ്.ഐമാരായ കെ .എസ് ജോഷി, പി.ആർ സലിൻ കുമാർ, സീനിയർ സി.പി.ഒ മാരായ ഐ.എസ് ജയരാജ്, ടി.എ ഹാരിസ്, ടി.എസ് സുബീഷ്, കെ.ജെ. ഷാരോ, സി.പി.ഒ സി.ബി അരവിന്ദ്, എൻ.വി ബൈജു , എം.ജി നിഖിൽ തുടങ്ങിയവരാണ് പരിശോധന നടത്തിയത്.

PREVIOUS

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

NEXT

പുല്ലുവഴിയിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ
Related Post
July 10, 2024
രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു
September 20, 2023
ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
September 9, 2023
മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
June 29, 2024
അങ്കമാലി ടൗണിലെ വീട്ടിൽ നിന്ന് വൻ ചാരായ വേട്ട
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved