07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Ernakulam
735 views 0 sec 0 Comment

ദേശീയ പോലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടി കെ.എസ്.വൈശാഖ്

admin - January 18, 2024

ആലുവ: ദേശീയ പോലീസ് മീറ്റിൽ കേരളാ പോലീസിന്‍റെ യശസുയർത്തിയ പഞ്ചഗുസ്തി താരത്തിന് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ അഭിനന്ദനം. കോടനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എസ്.വൈശാഖിനെയാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് അഭിനന്ദിച്ചത്. ഹരിയാനയിൽ നടന്ന ദേശീയ പോലീസ് മീറ്റിൽ രാജ്യത്തെ പ്രശസ്തരായ 25 ഓളം പഞ്ചഗുസ്തി താരങ്ങളോട് മത്സരിച്ചാണ് വെങ്കല മെഡൽ നേടിയത്. അറുപത് കിലോ കാറ്റഗറിയിലാണ് ഹരിയാന, പഞ്ചാബ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പഞ്ചഗുസ്തി മത്സരാർത്ഥികളോട് പൊരുതി മെഡൽ സ്വന്തമാക്കിയത്.

കഴിഞ്ഞ 14 ന് എറണാകുളത്ത് നടന്ന മുപ്പത്തിയഞ്ച് വയസിന് മുകളിലുള്ള അറുപത് കിലോ കാറ്റഗറിയിൽ വെള്ളിമെഡലും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. സ്വന്തമായി തയ്യാറാക്കിയ ഉപകരണങ്ങളിൽ ദിവസവും മൂന്നു മണിക്കൂറോളം പരിശീലനം നടത്തും. എട്ടു വർഷം കമാൻഡോ ആയിരുന്നു. പുതിയ മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള തയാറെടുപ്പിലാണ് വൈശാഖ്. എല്ലാ പിന്തുണയും സഹകരണവും എസ്.പി ഡോ.വൈഭവ് സക്സേന വാഗ്ദാനം ചെയ്തു.

PREVIOUS

ശിവരാജ് സിംഗ് ചൗഹാൻ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി

NEXT

ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികൾക്ക്‌ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം
Related Post
December 21, 2023
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
August 29, 2023
അങ്കമാലിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
October 5, 2024
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
August 29, 2023
പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved