06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
527 views 0 sec 0 Comment

മികച്ച സേവനം കാഴ്ച വച്ച പോലീസുദ്യോഗസ്ഥർക്ക് പുരസ്‌ക്കാരം

admin - December 18, 2023

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ നവംബറിൽ മികച്ച സേവനം കാഴ്ച വച്ച പോലീസുദ്യോഗസ്ഥനുള്ള പുരസ്ക്കാരത്തിന് സ്പെഷൽ ബ്രാഞ്ചിലെ സബ് ഇൻസ്പെക്ടർ സി.ആർ ബിജു അർഹനായി. രാസലഹരി പിടികൂടിയതിൽ നിർണ്ണായക പങ്ക് വഹിച്ചതിനാണ് മികച്ച ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തത്. തിങ്കളാഴ്ച്ച ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ക്രൈം കോൺഫ്രൻസിൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയാണ് പ്രഖ്യാപിച്ചത്. അഞ്ച് സബ് ഡിവിഷനിലും മികച്ച പ്രകടനം കാഴ്ചവച്ച പോലീസുദ്യോഗസ്ഥരേയും തിരഞ്ഞെടുത്തു. മുനമ്പം സബ് ഡിവിഷനിൽ ഞാറയ്ക്കൽ എസ്.എച്ച്.ഒ എ.എൽ.യേശുദാസിനെ മികച്ച ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. സ്റ്റേഷനിൽ പരിധിയിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് പുരസ്ക്കാരം.

മുന്നൂറ്റിപ്പത്ത് വാറണ്ടുകൾ എക്സിക്യൂട്ട് ചെയ്തതിന് ചെങ്ങമനാട് എസ്.എച്ച്.ഒ സോണി മത്തായിയെ ആലുവ സബ് ഡിവിഷനിലെ മികച്ച ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. പോത്താനിക്കാട് 20 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പോത്താനിക്കാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റോജി ജോർജ് ആണ് മൂവാറ്റുപുഴ സബ് ഡിവിഷനിലെ മികച്ച ഉദ്യോഗസ്ഥൻ. പെരുമ്പാവൂർ സബ് ഡിവിഷനിൽ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ പി.എ.അബ്ദുൾ മനാഫ്, കുന്നത്തു നാട് സ്റ്റേഷനിലെ ടി.എ അഫ്സൽ എന്നിവരെ തിരഞ്ഞെടുത്തു. നിരവധി മോഷണക്കേസുകളിൽ പ്രതികളെ പിടികൂടിയതിലും, പതിനഞ്ചു ദിവസം പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികളെ കണ്ടെത്തിയതിലും പ്രകടിപ്പിച്ച മികവിനാണ് മനാഫിനെ തിരഞ്ഞെടുത്തത്. സ്റ്റേഷൻ റിപ്പോർട്ടടക്കമുള്ള കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിനാണ് അഫ്സലിന് അംഗീകാരം ലഭിച്ചത്. പുത്തൻകുരിശിൽ എ.ടി.എം കുത്തിത്തുറന്ന കേസിലെ പ്രതിയെ സാഹസീകമായ പിടികൂടിയതിന് പുത്തൻകുരിശ് സ്‌റ്റേഷനിലെ എ.എസ്.ഐ.ബിജു ജോൺ അംഗീകാരത്തിന് അർഹനായി.

റൂറൽ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് എല്ലാ മാസവും ജി.എസ്.ഇ യും അഭിനന്ദനക്കത്തും ജില്ലാ പോലീസ് മേധാവി നൽകും.

PREVIOUS

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

NEXT

മതിൽപണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
Related Post
July 16, 2024
കർക്കിടക മാസ പൂജക്കായി ശബരിമല ക്ഷേത്രനട തുറന്നു
October 30, 2024
പെരിയാറിൽ വീണ പെൺകുട്ടിക്ക് രക്ഷകനായി പിക്കപ്പ് വാൻ ഡ്രൈവർ ജിജോ
October 29, 2023
കളമശ്ശേരി സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ
June 30, 2024
ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved