23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
526 views 0 sec 0 Comment

ലഹരിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് ഒരുക്കിയ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു

admin - July 19, 2024

ആലുവ: ലഹരിക്കെതിരെ എറണാകുളം റൂറൽ ജില്ലാ പോലീസ് ഒരുക്കിയ വീഡിയോ ആൽബം ശ്രദ്ധേയമാകുന്നു. മയക്കുമരുന്നിൽ തകരുന്ന യുവത്വത്തിന് ഒരു ഓർമപെടുത്തലാണിത്. ജീവിതമാണ് ലഹരിയെന്ന തിരിച്ചറിവ് സമ്മാനിക്കുന്ന സംഗീത ആൽബം കേരളാ പോലീസിന്റെ ഔദ്യോഗിക പേജിലാണ് പ്രകാശനം ചെയ്തത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ചിത്രീകരിച്ച ആൽബത്തിൽ സിനിമാ താരം മഞ്ജു വാര്യരും പങ്കെടുക്കുന്നു.

പോലീസുദ്യോഗസ്ഥരായ അരുൺ വിശ്വം സംവിധാനവും, പ്രസാദ് പാറപ്പുറം ഗാന രചനയും, ബിനു മലയാറ്റൂർ സംഗീതവും നിർവ്വഹിക്കുന്നു. തലവൻ സിനിമയുടെ എഴുത്തുകാരിലൊരാളായ ആനന്ദ് തേവർക്കാട്ട് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം സന്തോഷ് അണിമ . ആലാപനം അരവിന്ദ് നായർ. സിനിമാ താരം ശങ്കർ ഇന്ദുചൂഡൻ , വനിതാ പോലീസുദ്യോഗസ്ഥ ഡിനി എന്നിവരോടൊപ്പം , അഫ്ഗാൻ, അംഗോള എന്നിവിടങ്ങളിൽ നിന്നുള്ളവരും, മറ്റ് സിനിമാ താരങ്ങളും അഭിനയിക്കുന്നു.

വീഡിയോ കാണാം

 

PREVIOUS

കനത്ത മഴ; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

NEXT

‘മകള്‍ക്ക് നീതി കിട്ടണം, അമിറുള്‍ ഇസ്ലാമിന് വധശിക്ഷ തന്നെ നല്‍കണം; പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയുടെ അമ്മ
Related Post
October 4, 2023
ദോശയ്ക്ക് ചമ്മന്തി ലഭിച്ചില്ല; യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുമുറിച്ചു
May 2, 2024
ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പ്രതികൾ പിടിയിൽ
December 30, 2024
മലയാറ്റൂർ നക്ഷത്ര തടാകം; ഗതാഗതക ക്രമീകരണങ്ങൾ ഏർപെടുത്തി
February 19, 2024
തൂക്ക വഴിപാട്. കുഞ്ഞ് താഴേ വീണ സംഭവം; തൂക്കക്കാരനെതിരെ കേസെടുത്തു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved