06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
917 views 0 sec 0 Comment

വനിതകളുടെ ഐഡിയ ഹാക്കത്തോണില്‍ മികച്ച അംഗീകാരം നേടി ആദിശങ്കരയിലെ വിദ്യാര്‍ത്ഥിനി ഹരിത

admin - March 15, 2024

കാലടി : കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് വിദ്യാര്‍ഥിനിയായ കെ ജെ ഹരിത അവതരിപ്പിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററിങ് സിസ്റ്റം എന്ന ആശയം കേന്ദ്ര ഗവര്‍മെന്റിന്റെ മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റെര്‍പ്രൈസ്സ് (എംഎസ്എംഇ) നടത്തിയ വനിതകള്‍ക്കായുള്ള ഐഡിയ ഹാക്കത്തൊണിന്റെ അംഗീകാരം. രാജ്യമൊട്ടാകെ 397 ആശയങ്ങളാണ് മന്ത്രാലയം തെരഞ്ഞെടുത്തത്. ആദിശങ്കര ടിബിഐയുടെ കീഴില്‍ ഈ ആശയം വികസിപ്പിക്കുവാന്‍ 5.5 ലക്ഷം രൂപയുടെ ധനസഹായമാണ് ഹരിതയ്ക്ക് ലഭിക്കും.

വൈദ്യുത ഊര്‍ജ്ജം കാര്യക്ഷമവും പരിസ്ഥിതി സൗഹൃദ പരവുമായി ഉപയോഗിക്കുവാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സ്മാര്‍ട്ട് എനര്‍ജി മീറ്ററിംഗ് സംവിധാനം അതിനൂതന സാങ്കേതിക വിദ്യയായ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുത ഉപയോഗം നിയന്ത്രിക്കുവാനും സുസ്ഥിര ഊര്‍ജ്ജ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമായി ഉപയോഗിക്കുവാനും ഉദ്ദേശിച്ചുള്ള ഈ ആശയം ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫ. രമ്യ കെ പി യുടെ പിന്തുണയോടെയാണ് ഹരിത അവതരിപ്പിച്ചത്.

PREVIOUS

കാലടിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

NEXT

‘കേരളത്തില്‍ ഇത്തവണ താമര വിരിയും’; പ്രധാനമന്ത്രി നരേന്ദ്രമോദി
Related Post
December 29, 2025
മലയാറ്റൂർ കാർണിവലിനോട് അനുബന്ധിച്ച് ഡിസംബർ 31 തീയതി വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
March 2, 2024
സോളാർ വിളക്കുകളിൽ സ്ഥാപിച്ചിട്ടുള്ള ബാറ്ററി മോഷ്ടിച്ച രണ്ടംഗ സംഘം പിടിയിൽ
July 11, 2025
അങ്കമാലി തുറവൂരിൽ റോഡിൽ വച്ച് പട്ടാപകൽ യുവതിക്ക് നേരെ പീഡനശ്രമം; ഒഡീസ സ്വദേശി പിടിയിൽ
November 28, 2023
അഭിഗേലിനെ കണ്ടെത്തി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved