22

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
766 views 10 sec 0 Comment

ആദിശങ്കരയിൽ ബ്രഹ്മയ്ക്ക് തുടക്കമായി

admin - February 29, 2024

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ  ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ ആരംഭിച്ചു. ആദിശങ്കര ട്രസ്റ്റംഗം കെ.എസ് നീലകണ്ഠ അയ്യർ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. എം.എസ് മുരളി, ട്രസ്റ്റ് ഓഡിറ്റർ ടി.പി ശിവരാമകൃഷ്ണൻ, സംഗീതഞ്ജൻ ബി. ഗണേഷ് കുമാർ, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ബി. അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു.

പ്രശസ്ത വയലിനിസ്റ്റ് ശ്രീറാം കുമാറിന് സംഗീത ശ്രേഷ്ഠ കലാപുരസ്‌കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിക്കുന്നു.

പ്രശസ്ത വയലിനിസ്റ്റ് ശ്രീറാം കുമാറിന് സംഗീത ശ്രേഷ്ഠ കലാപുരസ്‌കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് ആദരിച്ചു. തുടർന്ന് ശ്രീറാം കുമാറിന്റെ വയലിൻ കച്ചേരി നടന്നു. ത്യാഗരാജ ആരാധനയോടെയാണ് ബ്രഹ്‌മയ്ക്ക് തുടക്കമായത്. അൻപതോളം സംഗീതജ്ഞർ ത്യാഗരാജ ആരാധനയിൽ അണിനിരന്നു. പ്രൊഫ. കുമാര കേരളവർമ, ഡോ. പ്രീതി, ഡോ. ഭുവനേശ്വരി, മാതംഗി സത്യമൂർത്തി, കൃഷ്ണൻ നമ്പൂതിരി, അരുൺ കുമാർ, രമേശ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിവിധ മത്‌സരങ്ങൾ നടന്നു. വൈകിട്ട് ‘സീനിയേഴ്‌സ്’ അവതരിപ്പിച്ച പഞ്ചാരി മേളം ഉണ്ടായിരുന്നു.

ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിൽ  ദേശീയ ടെക്‌നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2024’ ആദിശങ്കര ട്രസ്റ്റംഗം കെ.എസ് നീലകണ്ഠ അയ്യർ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പാൾ ഡോ. എം.എസ് മുരളി, സംഗീതഞ്ജൻ ബി. ഗണേഷ് കുമാർ, ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ്, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ബി. അഭിജിത്ത്, ട്രസ്റ്റ് ഓഡിറ്റർ  ടി.പി ശിവരാമകൃഷ്ണൻ തുടങ്ങിയവർ സമീപം.

വെളളിയാഴ്ച്ച ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സ്റ്റെപ്പ് ആൻറ് സിങ്ങ്‌റോ, ബാൻറ് ഓഫ് ബ്രഹ്‌മ, ഓൺ ദ സ്‌പോട്ട് ഡാൻസ്, വോയ്‌സ് ഓഫ് ബ്രഹ്‌മ, കൊറിയോ ഈവ് എന്നിവയുണ്ടാകും. 5 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ശനിയാഴ്ച്ച ബ്രഹ്‌മ സമാപിക്കും.

PREVIOUS

ദളിത് യുവാവിനെ മർദ്ദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

NEXT

നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
Related Post
September 21, 2026
എറണാകുളം–അങ്കമാലി അതിരൂപത മോൺസിഞ്ഞോർ ഫാ. ആൻറണി പുന്നശ്ശേരി നിര്യാതനായി
August 8, 2025
അമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ; സ്വത്തുതർക്കത്തിൽ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്
July 26, 2025
ബിരുദാനന്തര ബിരുദത്തിൽ സഹോദരിമാരുടെ റാങ്ക് തിളക്കം നാടിനും അഭിമാനമായി
October 18, 2025
കൂവപ്പടി ബെത്ലഹേം അഭയഭവൻ സ്ഥാപക മേരി എസ്തപ്പാൻ അന്തരിച്ചു
Comments are closed.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
October 19, 2026
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
October 19, 2026
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
October 14, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
News Vision
News Vision
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം
News Vision
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക്
News Vision
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട്

Recent Posts

  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
  • 50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
  • ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
© Copyright 2025 - Newsvision. All Rights Reserved