23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
324 views 0 sec 0 Comment

ആദിശങ്കരയ്ക്ക് ബംഗാൾ ഗവർണറുടെ ഗവർണേഴ്സ് അക്കാദമിക് എക്സലൻസ് പുരസ്‌ക്കാരം

admin - February 7, 2026

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിക്ക് ബംഗാൾ ഗവർണറുടെ ഗവർണേഴ്‌സ് അക്കാദമിക് എക്‌സലൻസ് പുരസ്‌ക്കാരം. ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് പുസ്‌ക്കാര തുക. ബംഗാൾ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് പുരസ്‌ക്കാരം ഏറ്റുവാങ്ങും. പാഠ്യ പാഠ്യേതര മേഖലകളിലെ നേട്ടം, കോളേജ് സമൂഹത്തിന് ചെയ്യുന്ന പ്രവർത്തനങ്ങൾ, അധ്യാപകരുടെ ഉയർന്ന യോഗ്യത, കോളേജിലെ മികച്ച സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് പുരസ്‌ക്കാരം ലഭിച്ചത്.

നേരത്തെ മികച്ച എൻഎസ്എസ് യൂണിറ്റിനും, മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറിനുമുള്ള രാഷ്ട്രപതിയുടെ പുരസ്‌ക്കാരം കോളേജ് നേടിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ തുടർച്ചയായി മൂന്നു വർഷം മികച്ച എൻഎസ്എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളണ്ടിയർ എന്നീ പുരസ്‌കാരങ്ങൾ ആദിശങ്കരയ്ക്ക് ലഭിച്ചിട്ടുണ്ട്.കൂടാതെ നിരവധി ദേശീയ അന്തർ ദേശീയ പുരസ്‌ക്കാരങ്ങളും കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. രക്തദാനം, പ്രളയകാലത്തെ രക്ഷാപ്രവർത്തനം, കോവിഡ് കാലത്തെ പദ്ധതികൾ, നൈപുണ്യ വികസന പരിപാടികൾ, സ്വച്ഛ് ഭാരത് പ്രവർത്തങ്ങൾ, ജില്ലാ ഭരണകൂടവുമായി ചേർന്ന് വിവിധയിടങ്ങളിൽ നടപ്പിലാക്കിയ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, നിർധന കുടുംബങ്ങൾക്ക് ഭവന നിർമാണം, അന്തർദേശീയ-ദേശീയ പരിപാടികളിലെ പങ്കാളിത്തം തുടങ്ങി നിരവധി പദ്ധതികൾ കോളേജ് നടപ്പിലാക്കിയിട്ടുണ്ട്.

സമൂഹത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന വിവിധങ്ങളായ ആധുനിക ഉപകരണങ്ങൾ കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്

PREVIOUS

ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്

NEXT

മുവാറ്റുപുഴയിൽ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ അറസ്റ്റിൽ
Related Post
June 12, 2024
‘ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാട് തുടരണോ റായ്ബറേലി തുടരണോ’?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി
December 13, 2023
ആദിശങ്കരയിലെ 8 വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റി ടീമില്‍
July 30, 2024
വിറങ്ങലിച്ച് വയനാട്; മരിച്ചവരുടെ എണ്ണം 73 ആയി
June 12, 2024
മദ്യപിച്ച് ബസ് ഓടിച്ചു; ഡ്രൈവറെ കാലടി പോലീസ് കസ്റ്റഡിയിലെടുത്തു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved