06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
558 views 0 sec 0 Comment

ആദിശങ്കരയിൽ ത്രിദിന അന്താരാഷ്ട്ര കോൺഫറൻസ് ആരംഭിച്ചു

admin - June 11, 2025

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ അന്താ രാഷ്ട്ര കോൺഫറൻസ് ആരംഭിച്ചു. ഐ ഇ ഇ കേരള ചെയർ ഡോ. ബി എസ് മനോജ്‌ ഉദ്ഘാടനം നിർവഹിച്ചു, ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ സീ മെറ്റ് ശാസ്ത്രജ്ഞൻ ഡോ. എം.എൻ മുരളീധരൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. ശ്രീപ്രിയ, പ്രൊഫ. ഡോ. പി. ആർ ബിപ്പിൻ, ഡോ. ശ്രീന ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധവും നൂതനവുമായ സാങ്കേതിക വിദ്യകളെ ആസ്പദമാക്കി പ്രൊഫഷണൽ സോസെറ്റിയായ ഐ ഇ ഇ ഇ യുടെയും ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാ ലയത്തിന്റെയും സഹകരണത്തോടെയാണ് കോൺഫറൻസ് നടത്തുന്നത്. ആദിശങ്കരയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്ക്സ് വകുപ്പുകളുടെ മേൽനോട്ടത്തിലാണ്‌ കോൺഫ്രൻസ്. കമ്പ്യൂട്ടിങ്, കമ്മ്യൂണിക്കേഷൻ, എംബെഡെഡ്ഡ് സിസ്റ്റംസ്, സെക്യൂരിറ്റി എന്നീ മേഖലകളിൽ നിന്നുള്ള ഇരുന്നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. രാജ്യത്തിനകത്തും പുറത്തും നിന്നുമായി പ്രത്ഭരായ ഒട്ടനവധി സാങ്കേതിക വിദഗ്ദ്ധർ ചർച്ചകൾ നയിക്കുന്നു. 13ന് സമാപിക്കും.

PREVIOUS

കൊലപാതകക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി

NEXT

എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട
Related Post
May 17, 2024
രാഹുൽ ജർമനിയിലെത്തിയതായി സ്ഥിരീകരണം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
March 4, 2024
എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ
May 19, 2024
അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
October 8, 2023
ചന്ദ്രയാനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം; ശ്രീശാരദ വിദ്യാലയത്തിന് ഒന്നാം സ്ഥാനം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved