22

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,117 views 0 sec 0 Comment

ഒരു മിനിറ്റിൽ വലിയ കഥപറഞ്ഞ് ‘മയക്കം’

admin - March 18, 2025

കാലടി: സമകകാലിക സംഭവങ്ങളെ ആസ്പദമാക്കി ബ്ലൂഹാറ്റ്‌സ് മീഡിയ, തണൽ മീഡിയ എന്നിവരുടെ ബാനറിൽ മലയാറ്റൂർ സ്വദേശി ജെറിൻ ജോസ് സംവിധാനം ചെയ്ത 1 മിനിറ്റ് ദൈർഘ്യമുള്ള മയക്കം എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു. ലഹരിയുടെ പിടിയിൽ അകപ്പെട്ട യുവാവിന്റെ കഥയിലൂടെ ഇന്നത്തെ സമൂഹത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടുന്നതാണ് ഹൃസ്വചിധതം. നിഖിൽ ജോയ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ രാജ് കെ.ജെ, അലൻ അങ്കമാലി എന്നിവരാണ് ക്യാമറ ചെയ്തിരിക്കുന്നത്.

ആൽവിൻ ടോമി എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിൽ ആൽഫലക്‌സ് അങ്കമാലിയിലെ ബിജോയ് ചെറിയാൻ റെക്കോഡിംഗിന് നേതൃത്വം നൽകി. അഭിനേതാക്കൾ കൂടിയായ വർഗീസ് തണൽ, ഷിജോ വർഗീസ് എന്നിവരാണ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്. ഇവരെ കൂടാതെ സുനിൽ ചാക്കോ, ഡേവീസ് കുഴുപ്പിള്ളി , സോണിയ സുനിൽ, പ്രിയ ജോബി, ഫെബ ജോബി, ഷേർലി തോമസ് ഷെറീന ജോയ്, ദിലീപ് എന്നിവർ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. ജസ്റ്റിൽ തോട്ടങ്കര കലാസംവിധാനം നിർവ്വഹിച്ചു. എഡ്വിൻ, സോണൽ എന്നിവരായിരുന്നു പ്രാഡക്ഷൻ കഡ്രോളേഴ്‌സ്. മായ അഞജന എന്നിവർ ഡബിംഗ് നിർവ്വഹിച്ചിരിക്കുന്നു. ബ്ലൂഹാറ്റ്സ് മീഡിയ എന്റർടൈൻമെന്റ്സ് യൂട്യൂബിൽ മയക്കം കാണാം.

മയക്കം കാണാം

PREVIOUS

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ

NEXT

കളമശ്ശേരി പോളിടെക്നിക് ലഹരി കേസ്; ക്യാംപസിലേക്ക് കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
Related Post
May 6, 2024
തോക്കുകളുമായി നിരവധി കേസുകളിലെ പ്രതിയെ പിടികൂടി
November 8, 2023
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
March 4, 2024
നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു
July 30, 2024
ആലുവയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന പത്ത് വയസുകാരൻ മരിച്ചു
Comments are closed.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
October 19, 2026
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
October 19, 2026
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
October 14, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
News Vision
News Vision
50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം
News Vision
ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക്
News Vision
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട്

Recent Posts

  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
  • 50 ലക്ഷത്തിന്റെ കടം, ജപ്തിഭീഷണി. ലിജോയുടെ കുടുംബം പ്രതിസന്ധിയിൽ: സഹായം തേടി കുടുംബം
  • ജർമനിയിലെ അപ്പാർട്‌മെന്റിൽ വൻ തീപിടിത്തം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
© Copyright 2025 - Newsvision. All Rights Reserved