13

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
797 views 1 sec 0 Comment

കാലടി സെൻ്റ് ജോർജ് പള്ളിയിൽ ഇടവത്തിരുന്നാളിന് കൊടികയറി

admin - February 20, 2025

കാലടി: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടി കയറി. പ്രസുദേന്തി വാഴ്ച‌യെ തുടർന്ന് വികാരി റവ. ഫാ. മാത്യു കിലുക്കൻ തിരുനാളിന് കൊടിയുയർത്തി. തുടർന്ന് കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് മുൻ വികാരി ഫാ. ജോൺ പുതുവ മുഖ്യ കാർമികനായി.

21-ാം തീയതി വെള്ളിയാഴ്ച രാവിലെ 5.30ന് ആഘോഷമായ കുർബാന, തുടർന്ന് 12 മണിക്കൂർ ആരാധന, വൈകിട്ട് 6നു ദിവ്യ കാരുണ്യ പ്രദക്ഷീണത്തിന് മുഖ്യകാർമികൻ കാഞ്ഞൂർ ഫൊറോന വികാരി റവ. ഫാ. ജോയി കണ്ണമ്പുഴ. വൈകിട്ട് ഏഴുമണിക്ക് ആലപ്പുഴ സൂര്യകാന്തി അവതരിപ്പിക്കുന്ന കല്യാണം എന്ന സാമൂഹ്യ നാടകം ഉണ്ടാകും.22 നു ശനി രാവിലെ 5.30നു കുർബാന, വൈകിട്ട് 5.30ന് ആഘോഷമായ കുർബാന, വചന സന്ദേശം, തുടർന്ന് പട്ടണ പ്രദക്ഷിണം, മൂവാറ്റുപുഴ കുന്നലക്കാടൻസ് അവതരിപ്പിക്കുന്ന ചെണ്ട ബാൻഡ് ഫ്യൂഷൻ പള്ളിയങ്കണത്തിൽ ഉണ്ടാവും.

തിരുനാൾ ദിനമായ 23നു രാവിലെ 6നു കുർബാന, തുടർന്നു തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ, 9.30നു തിരുനാൾ കുർബാന കാർമ്മീകൻ റവ. ഫാ. വിപിൻ കുരിശുതറ, വചന സന്ദേശം റവ. ഫാ. മാർട്ടിൻ ശങ്കുരിക്കൽ, തുടർന്ന് പ്രദക്ഷിണം എന്നിവയുണ്ടാകും. വൈകിട്ട് 7നു ചെങ്ങൽ ജ്‌ഞാനോദയ സ്‌കൂൾ ഗ്രൗണ്ടിൽ തിരുനാൾ കമ്മിറ്റിയും യൂത്ത് ഓഫ് ചെങ്ങൽ കാലടി ചേർന്നു സംഘടിപ്പിക്കുന്ന ‘മെഗാഷോ’ പ്രശസ്ത സിനിമാതാരം കൃഷ്ണപ്രഭ നയിക്കും.തിരുനാൾ ദിവസം വടി എഴുന്നള്ളിക്കാൻ പ്രത്യേക സൗകര്യം ഉണ്ടാകും.

PREVIOUS

തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

NEXT

സംസ്കൃത സർവകലാശാലയിൽ തൊഴിൽമേള സംഘടിപ്പിച്ചു. 658 അഭിമുഖങ്ങൾ; 45 പേർക്ക് ജോലി
Related Post
January 29, 2024
രണ്ടുമാസമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകി അമ്മ കടന്നുകളഞ്ഞു
October 6, 2026
വയോധികയെ ശുചിമുറിയിൽ പൂട്ടി സ്വർണമാല കവർന്നു; 42കാരൻ പിടിയിൽ
February 25, 2024
ചാലക്കുടിയിൽ ചാർലി പോൾ, എറണാകുളത്ത് അഡ്വ. ആന്‍റണി ജൂഡ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്‍റി20
June 30, 2024
ടി20 ലോകകപ്പുയര്‍ത്തി ഇന്ത്യ
Comments are closed.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
October 11, 2026
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
October 11, 2026
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
October 11, 2026
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
October 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
News Vision
News Vision
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ
News Vision
നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും
News Vision
വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി

Recent Posts

  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
  • തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്
  • നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾക്കും യുവാവിനും ദാരുണാന്ത്യം
  • വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി
  • ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ.എൽ.എസ്.സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026’
© Copyright 2025 - Newsvision. All Rights Reserved