
കാലടി: ശ്രീമൂലനഗരത്ത് ആൺസുഹൃത്തിന്റെ വീട്ടിൽ വന്ന് യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് അത്മഹത്യയ്ക്ക് ശ്രമിച്ചത്. നീതു വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. 2.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പൊളളലേറ്റ യുവതി വെന്റിലേറ്ററിലാണ്