23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
661 views 0 sec 0 Comment

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്; പണം തിരിച്ച് നൽകി എ.എൻ. രാധാകൃഷ്ണന്‍റെ സൊസൈറ്റി

admin - February 5, 2025

കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും നൽകുമെന്ന തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടന്ന സംഭവത്തിൽ അഡ്വാൻസ് തുക തിരിച്ച് നൽകി എ.എൻ. രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി. നിലവിലെ ഇടപ്പള്ളിയിലെ ഓഫീസിലെത്തുന്നവർക്ക് ചെക്കാണ് നൽകുന്നത്. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ‍്യപ്രതി അനന്തു കൃഷ്ണന് എ.എൻ. രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

എ.എൻ. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സൈൻ സൊസൈറ്റി വഴിയാണ് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തിരുന്നത്. ഇതിനായി ജനങ്ങളിൽ നിന്നും അഡ്വാൻസായി തുക വാങ്ങിയിരുന്നു. ഈ തുകയാണ് ഇപ്പോൾ തിരിച്ച് നൽകുന്നത്.

മാർച്ചിനുള്ളിൽ വാഹനം ലഭിക്കുമെന്നാണ് സൊസൈറ്റി ഉറപ്പ് പറയുന്നത്. എന്നാൽ സംഭവം വിവാദമായ സാഹചര‍്യത്തിലാണ് സ്കൂട്ടറിനായി നൽകിയ പണം ജനം തിരിച്ച് വാങ്ങുന്നത്. സ്കൂട്ടറിനായി ആദ‍്യ ഘട്ടത്തിൽ അപേക്ഷിച്ചവർക്ക് വാഹനം കൃത‍്യമായി വിതരണം ചെയ്തിരുന്നു.

എന്നാൽ പിന്നീട് കാത്തിരുന്നിട്ടും പലർക്കും സ്കൂട്ടർ ലഭിക്കാതായതോടെയാണ് അടച്ച പണം തിരിച്ച് നൽകാൻ സൈൻ സൊസൈറ്റി തയാറായത്. ഇതോടെ എറണാകുളം ജില്ലയിലെ പല ഭാഗത്ത് നിന്നുള്ളവർ പണം വാങ്ങാനായി ഇടപ്പള്ളിയിലെ സൈനിന്‍റെ ഓഫീസിലെത്തി തുടങ്ങി. സ്കൂട്ടറിന്‍റെ തുകയ്ക്ക് തുല്ല‍്യമായ ചെക്കാണ് സൊസൈറ്റി നൽകുന്നത്.

PREVIOUS

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ

NEXT

അഡ്വ. ഷിയോ പോൾ അങ്കമാലി നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു
Related Post
September 23, 2023
കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു
August 28, 2023
ചന്ദ്രോപരിതലത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ
September 29, 2023
സംസ്ഥാനത്ത് വ്യാപക മഴ സാധ്യത
March 5, 2024
മലയാറ്റൂർ തീർത്ഥാടനം: തിരക്ക് മുൻനിർത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved