06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
594 views 1 sec 0 Comment

കാലടി-മലയാറ്റൂര്‍ റോഡ്. ടാറിംങ് ഉടന്‍ ആരംഭിക്കും; റോജി എം. ജോണ്‍

admin - November 20, 2024

കാലടി: നിര്‍മ്മാണം പുരോഗമിക്കുന്ന കാലടി-മലയാറ്റൂര്‍ റോഡിന്‍റെ ഒന്നാംഘട്ട ടാറിംങ് അടുത്ത ആഴ്ച ആരംഭിക്കുമെന്ന് അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ അറിയിച്ചു. പ്രധാന ഭാഗങ്ങളിലെ കല്‍വര്‍ട്ടുകളുടേയും കാനയുടേയും പണി പൂര്‍ത്തീകരിച്ച് വരികയാണ്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ച ഭാഗങ്ങള്‍ ബലപ്പെടുത്തുന്ന പ്രവര്‍ത്തിയും അവസാന ഘട്ടത്തിലാണ്. ഒന്നാംഘട്ട ടാറിംങ് ജോലി എത്രയും വേഗം ആരംഭിച്ച് ക്രിസ്തുമസ് അവധിക്ക് മുമ്പായി തീര്‍ക്കാനാണ് പരിശ്രമം. രണ്ടാംഘട്ട ടാറിംങും മറ്റ് അനുബന്ധ പ്രവര്‍ത്തികളും ജനുവരി മാസത്തില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

ബെന്നി ബെഹനാന്‍ എം.പിയും റോജി എം. ജോണ്‍ എം.എല്‍.എയും മുന്‍കയ്യെടുത്താണ് സെന്‍ട്രല്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലടി-മലയാറ്റൂര്‍ റോഡിന് 22.75 കോടി രൂപ അനുവദിച്ചത്. പുറമ്പോക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതികള്‍ മൂലം റോഡിന്‍റെ നിര്‍മ്മാണത്തില്‍ ചെറിയ കാലതാമസം ഉണ്ടായി. കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പുറമ്പോക്ക് ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കും. ഇല്ലിത്തോട് മുതല്‍ മുളംങ്കുഴി വരെയും, കൈപ്പട്ടൂര്‍ മുതല്‍ മേക്കാലടി വരെയും ഉള്ള റോഡിന്‍റെ ടാറിംങ് ജോലികള്‍ നേതരത്തെ തന്നെ നടത്തിയിരുന്നു. റോഡ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി പ്രധാനപ്പെട്ട ജംഗ്ഷനുകളും നവീകരിക്കുമെന്ന് റോജി എം. ജോണ്‍  എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

PREVIOUS

മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

NEXT

ആദിശങ്കരയിലെ 12 വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി ടീമിൽ
Related Post
September 28, 2024
മാതാപിതാക്കൾക്ക് പിന്നാലെ ആസ്തിക്കും യാത്രയായി; അങ്കമാലിയിൽ മരിച്ച ദമ്പതികളുടെ ഇളയ കുട്ടിയും മരിച്ചു
April 24, 2024
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു
February 19, 2026
സർക്കാർ ബ്രാൻഡിക്ക് പേരായി; മലബാർ മിസ്റ്ററി. 500 MI ന് 400 രൂപ
September 22, 2023
പ്രഭാത സവാരിക്കിടെ വാഹനമിടിച്ച്  ഗൃഹനാഥൻ മരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved