06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
605 views 0 sec 0 Comment

പി കെ സ്ക്വയറിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സിയാലിന്‌ നിവേദനം നൽകി

admin - October 25, 2024

കാലടി:എറണാകുളം ജില്ലയിലെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി കെ ഇബ്രാഹിംകുട്ടിയുടെ പേരിൽ കാഞ്ഞൂർ തുറവുംങ്കരയിലുള്ള പി കെ സ്ക്വയറിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സിയാൽ എംഡി എസ് സുഹാസിന്  ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ നിവേദനം നൽകി.ഇവിടെ ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന ഓപ്പൺ ജിമ്മിന്റെ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്.ഇതോടനുബന്ധിച്ച് ബാക്കി സ്ഥലങ്ങളിൽ ടൈൽ വിരിക്കുന്നതിനും,ജിമ്മിനോട് ചേർന്നുള്ള ചെങ്ങൽ തോടിൽ കൈവരികൾ സ്ഥാപിക്കുന്നതിനും,ജിമ്മിന് മുകളിൽ കവറിങ് ചെയ്യുന്നതിനും,വനിതാ കോഫി ഷോപ്പിനും,ബയോ ടോയ്‌ലറ്റിനും,കുട്ടികൾക്കും വയോജനങ്ങൾക്കുമായി മിനി പാർക്കിനും ആവശ്യമായ തുക അനുവദിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.

പി കെ സ്ക്വയർ പൂർത്തിയാകുന്നതോടെ കാഞ്ഞൂർ തുറവുങ്കര,ചെത്തിക്കോട്,നായത്തോട് എന്നീ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്കും വിമാനത്താവളത്തിലെ ജീവനക്കാർക്കും,ഉദ്യോഗസ്ഥർക്കും വലിയ രീതിയിൽ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും.സിപിഐ കാഞ്ഞൂർ ലോക്കൽ സെക്രട്ടറി ഷിഹാബ് പറേലി,കരീം പള്ളത്ത് കടവിൽ, പി എ മജീദ്,യൂസഫ് പി എ എന്നിവ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.ഇത് സംബന്ധിച്ച് സിയാൽ ഡയറക്ടർ ബോർഡ് അംഗവും റവന്യൂ മന്ത്രിയുമായ കെ രാജനും നിവേദനം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

PREVIOUS

കഞ്ചാവ് കേസിലെ പ്രതിയെ തടങ്കലിലടച്ചു

NEXT

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറുപത്തിനാലുകാരൻ കാലടിയിൽ പിടിയിൽ
Related Post
October 30, 2023
സംസ്‌കൃത സർവ്വകലാശാല; പരീക്ഷകൾ മാറ്റി
March 30, 2024
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് മോദി
October 4, 2023
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം
November 10, 2023
സ്‌കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved