06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
507 views 0 sec 0 Comment

മോഷണത്തിനായ് തയ്യാറെടുക്കുന്നതിനിടയിൽ രണ്ട് പേർ പോലീസ് പിടിയിൽ

admin - October 6, 2024

ആലുവ: മോഷണത്തിനായ് തയ്യാറെടുക്കുന്നതിനിടയിൽ രണ്ട് പേർ പോലീസ് പിടിയിൽ. ആലപ്പുഴ ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (48), ഇടുക്കി കുമളി ചക്കു വള്ളം ആനക്കര വാഴയിൽ വീട്ടിൽ തോമസ് ജോൺ (38) എന്നിവരെയാണ് ആലുവ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം ആലുവ മുനിസിപ്പൽ ടൗൺ ഹാളിന് പുറകുവശംകാട് പിടിച്ച പ്രദേശത്ത് വച്ചാണ് സംശയാസ്പദമായ സാഹചര്യത്തിൽ മോഷ്ടാക്കളെ കണ്ടത്.

കൈയിലെ ബാഗ് പരിശോദിച്ചപ്പോൾ ബാഗിൽ വീടുകൾ കുത്തിതുറക്കാൻ വേണ്ടിയുള്ള രണ്ട്ഇരുമ്പ് ആയുധങ്ങൾ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ വീട് കുത്തിതുറക്കാനുള്ള ആയുധമാണെന്ന് പോലീസിനോട് പറഞ്ഞു. മഹേഷിന് 2003 മുതൽ വിധിധ ജില്ലകളിൽ 25 ഓളം മോഷണകേസുകളുണ്ട്. തോമസിന് അടിപിടി, മൊബൈൽ മോഷണം ഉൾപ്പെടെ എറണാകുളം, ഇടുക്കി ജില്ലകളിൽ ആയി 5 കേസുകൾ നിലവിലുണ്ട്.

ഇൻസ്‌പെക്ടർ എം. എം. മഞ്ജുദാസ് , എസ് ഐ എസ്. എസ്. ശ്രീലാൽ, സി പി ഓ മാരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ്‌ അമീർ , കെ എം മനോജ്‌ തുടങ്ങിയവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി അന്വേഷണം നടത്തും.

PREVIOUS

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി

NEXT

വീട് കയറി ആക്രമിച്ച് 45കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ
Related Post
October 7, 2024
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ
June 12, 2024
കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ 21 ഇന്ത്യക്കാര്‍, 11 പേർ മലയാളികൾ
February 19, 2026
ജഡ്ജി ഹണി എം. വർഗീസിന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം
June 7, 2024
‘പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും’; ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved