24

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
440 views 0 sec 0 Comment

റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ടോളിൻസ് വേൾഡ് സ്‌കൂൾ ചാമ്പ്യൻമാർ

admin - October 1, 2024

കാലടി: മലയാറ്റൂർ ടോളിൽസ് വേർഡ് സ്‌കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ എവർ റോളിംഗ് ട്രോഫി ടോളിൻസ് വേൾഡ് സ്‌കൂൾ കരസ്ഥമാക്കി. സെൻട്രൽ കേരളാ സഹോദയ സ്‌പോർട്‌സ് കോഡിനേറ്റർ സി.സി സുഭാഷ്, മലയാറ്റൂർ ടോളിൻസ് വേൾഡ്
സ്‌കൂൾ ചെയർമാൻ ഡോ. കെ.വി. ടോളിൽ എന്നിവരിൽ നിന്ന് ടോളിൻസ് വേൾഡ് സ്‌കൂൾ സ്‌കേറ്റിങ് അധ്യാപകൻ വി.വി കണ്ണനും മത്സരാർത്ഥികളും അധ്യാപകരും ചേർന്ന് ട്രാഫി ഏറ്റ് വാങ്ങി. ആദ്യത്തെ റണ്ണറപ്പ് സെന്റ്. തോമസ് പബ്ലിക് സ്‌കൂൾ പെരുമ്പാവൂരും, രണ്ടാമത്തെ റണ്ണറപ്പ് സി.എം.ഐ പബ്ലിക് സ്‌കൂൾ ചാലക്കുടിയും കരസ്ഥമാക്കി.

ഡോ. കെ.വി ടോളിൻ, സെൻട്രൽ കേരളാ സഹോദയ സ്‌പോർട്‌സ് കോഡിനേറ്റർ സുഭാഷ് സി.സി, ടോളിൻസ് വേൾഡ് സ്‌കൂൾ വൈസ് ചെയർ പേഴ്‌സൺ ജെറിൻ ടോളിൻ, ഡീൻ സൂസൻ വർഗ്ഗീസ് ചെറിയാൻ എന്നിവർ വിജയികളായ സ്‌കൂളുകൾക്ക് ട്രോഫികൾ നൽകി. 45 ഓളം സ്‌കൂളുകളിൽ നിന്നായി 700 ഓളം വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പ് പങ്കെടുത്തു. 8 വിഭാഗങ്ങളിലായിരുന്നു മത്‌സരങ്ങൾ. മത്‌സരത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് വിപുലമായ സജീകരണങ്ങളാണ് ടോളിൽസ് വേർഡ് സ്‌കൂൾ അധികൃതർ ഒരുക്കിയിരുന്നത്.

 

PREVIOUS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും രണ്ടര ലക്ഷം രുപ പിഴയും

NEXT

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള മുഴ
Related Post
April 18, 2024
കെ.കെ. ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് പ്രവാസി മലയാളിക്കെതിരെ കേസ്
August 30, 2023
തിരുവോണ രാത്രിയിൽ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു
February 1, 2024
നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ബജറ്റ്
September 14, 2023
അഖിലിന് കലാലയം പഠനത്തിന് മാത്രമല്ല ഉപജീവന മാർഗം കൂടിയായാണ്
Comments are closed.
തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല, ഹൈക്കോടതി
April 24, 2026
വിഴിഞ്ഞത്ത് രണ്ടുപേരുടെ ജീവനെടുത്ത വില്ലൻ ഭക്ഷണമല്ല; മറൈന്‍ ടോക്‌സിനെന്ന് റിപ്പോർട്ട്
April 24, 2026
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും
April 24, 2026
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം
April 24, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല, ഹൈക്കോടതി
News Vision
News Vision
വിഴിഞ്ഞത്ത് രണ്ടുപേരുടെ ജീവനെടുത്ത വില്ലൻ ഭക്ഷണമല്ല; മറൈന്‍
News Vision
സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ്
News Vision
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ്

Recent Posts

  • തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല, ഹൈക്കോടതി
  • വിഴിഞ്ഞത്ത് രണ്ടുപേരുടെ ജീവനെടുത്ത വില്ലൻ ഭക്ഷണമല്ല; മറൈന്‍ ടോക്‌സിനെന്ന് റിപ്പോർട്ട്
  • സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും
  • വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം
  • താക്കോൽ ഉപയോ​ഗിച്ച് വാരിയെല്ലിൽ കുത്തി; യുവാവ് കൊല്ലപ്പെട്ടു
© Copyright 2025 - Newsvision. All Rights Reserved