Home > Ernakulam 856 views 0 sec 0 Comment മഹാഗണിത്തോട്ടം മൂന്ന് ദിവസം അടച്ചിടും admin - July 17, 2024 കാലടി: അതിശക്തമായ മഴയും, കാറ്റും മൂലമുള്ള പ്രതികൂലകാലാവസ്ഥയെ തുടർന്ന് മലയാറ്റൂർ മഹാഗണിത്തോട്ടം ഇക്കോ ടൂറിസം കേന്ദ്രം അടുത്ത മൂന്ന് ദിവസങ്ങളിൽ (18, 19, 20) അടച്ചിടുമെന്ന് മലയാറ്റൂർ എഫ്ഡിഎ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.