23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
297 views 0 sec 0 Comment

കാലടി ടൗണിൽ മാലിന്യം കുന്നുകൂടുന്നു; നടപടിയെടുക്കാതെ പഞ്ചായത്ത്

admin - March 26, 2024

കാലടി : കാലടി ടൗണിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യം കുന്നുകൂടിക്കിടക്കുന്നു. മാലിന്യം റോഡരികിൽക്കിടന്ന് ദുർഗന്ധം പരക്കുകയാണ്. പെരുമ്പാവൂർ റോഡിൽ ടൗണിന്റെ ഹൃദയഭാഗത്തായാണ് മാലിന്യം കൂടിക്കിടക്കുന്നത്. പല കെട്ടിടങ്ങളിലായി താമസിക്കുന്ന അതിഥിത്തൊഴിലാളികൾ ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് കവറുകളും നിക്ഷേപിക്കുന്നത് ഇവിടെയാണ്.

കാലടി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് റോജി എം. ജോൺ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിവരാത്രിക്കടവിലേക്ക് പോകുന്ന ഭാഗത്തെ മാലിന്യം നീക്കംചെയ്യണമെന്ന്‌ തീരുമാനമെടുത്തിരുന്നു. എന്നാൽ അത് നടപ്പായില്ല. കാലടിയിലെ സർവമത ക്ഷേത്രത്തിലേക്കുള്ള വഴിയരികിലും മാലിന്യം നീക്കംചെയ്തിട്ടില്ല.

ടൗണിലെ ശുചീകരണപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാത്തതാണ് മാലിന്യം കുന്നുകൂടാൻ ഇടയാക്കിയതെന്ന് ടൗൺ വാർഡ് പ്രതിനിധി പി.ബി. സജീവ് പറഞ്ഞു. വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചചെയ്യാൻപോലും പ്രസിഡന്റ് അനുവദിക്കുന്നില്ലെന്നും മാലിന്യം നീക്കംചെയ്യാൻ എത്രയുംവേഗം നടപടികളെടുക്കണമെന്നും സജീവ് ആവശ്യപ്പെട്ടു.

PREVIOUS

വിശുദ്ധ വാരം: മലയാറ്റൂരിൽ തീർഥാടകരുടെ തിരക്കേറി; 24 മണിക്കൂറും മല കയറാൻ സൗകര്യം

NEXT

രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അച്ഛനെതിരെ കൊലക്കുറ്റം
Related Post
June 13, 2025
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ‍്യ നൽകിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
June 10, 2025
കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകരമായ സാധനങ്ങൾ; കപ്പലിലെ ചരക്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടു
January 20, 2026
മൂവാറ്റുപുഴയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
July 16, 2025
ശ്രീ ശാരദ സൈനിക് സ്‌കൂളിൽ സാഹിത്യോത്സവത്തിന്‌ തുടക്കമായി
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved