23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,591 views 0 sec 0 Comment

യാത്രക്കാരുടെ ജീവൻ പണയം വച്ച് കാലടിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

admin - January 25, 2024

കാലടി: കാലടിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. യാത്രക്കാരുടെ ജീവൻ പണയംവച്ചാണ് ബസുകളുടെ മരണപ്പാച്ചിൽ. വ്യാഴാഴ്ച്ച രണ്ട് ബസുകൾ വൻ അപകടകരമായാണ് സർവീസ് നടത്തിയത്. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ഫ്രണ്ട്‌സ് ബസും, ഫ്രണ്ട്ഷിപ്പ് ഷിപ്പ് ബസും തൊട്ടുരുമിയാണ് പോയത്. ബസുകളിൽ നിരവധി യാത്രക്കാരുളളപ്പോഴായിരുന്നു മരണപാച്ചിൽ. മറ്റൂരിൽ വച്ചായിരുന്നു സഭവം. യാത്രക്കാർ ഒച്ചവച്ചപ്പോഴാണ് ബസ് സാധാരണ രൂപത്തിൽ സർവീസ് നടത്തിയത്.

സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങളും മരണപ്പാച്ചിലും രൂക്ഷമാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലടിയിൽ വൻ ഗതാഗത കരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് ബസുകളുടെ മരണപ്പാച്ചിലും. അമിതവേഗതയിലാണ് പല ബസുകളും വരുന്നത്. കാൽനടക്കാരും സൈക്കിൾ യാത്രികരുമായ വിദ്യാർഥികൾ റോഡിൽ നിറയുമ്പോൾ പോലും വേഗം കുറയ്ക്കാൻ ബസുകൾ തയാറാകുന്നില്ല. അപകടകരമായ ഓവർടേക്കിങ് ആണ് മറ്റൊരു പ്രശ്‌നം.

മറ്റു വാഹനങ്ങളിലെ യാത്രക്കാരുടേയും കാൽനടക്കാരുടേയും ജീവന് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് സ്വകാര്യബസുകൾ പലപ്പോഴും മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത്. ഇത്തരം ബസുകളുടെ മുന്നിൽ പെടാതെ മറ്റുള്ളവർ ഒഴിഞ്ഞു മാറുന്നതു കൊണ്ടു മാത്രമാണ് പലപ്പോഴും അപകടങ്ങൾ വഴി മാറുന്നത്. മദ്യപിപ്പ് ബസ് ഓടിച്ചതിന് ഡ്രൈവർമാരെ പലതവണ പോലീസ് പിടികൂടിയിട്ടുണ്ട്. ബസുകളുടെ മരണപാച്ചിലിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുത്.

 

PREVIOUS

എൻ. ജിജിയ്ക്ക് രാഷ്ട്രപതിയുടെ മെഡൽ

NEXT

നിരവധി മോഷണക്കേസിലെ പ്രതി പിടിയിൽ
Related Post
May 5, 2024
വല്ല്യാട്ടും ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
October 6, 2024
തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരം സംഗീത് ചാക്യാർക്ക് സമ്മാനിച്ചു
March 14, 2024
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 40 വര്‍ഷം തടവും 1.85 ലക്ഷം പിഴയും
October 7, 2023
മദ്യപിക്കാന്‍ വിളിച്ചിട്ട് പോകാത്തതിന് സുഹൃത്തിനെ മര്‍ദിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved