23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
803 views 0 sec 0 Comment

ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികൾക്ക്‌ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം

admin - January 18, 2024

കാലടി: കാലടി ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം നേടി. പി.സി മണികണ്ഠൻ (ബിഎസ്ഇ സ്റ്റാറ്റിസ്റ്റിക്സ്) അലീന അഗസ്റ്റിൻ (ബിഎസ്ഇ ഫിസിക്സ്) എം.കെ ഫാത്തിമ റംസീന (മൈക്രോബയോളജി) ദേവിനന്ദന ദാസ് (മൈക്രോബയോളജി)
എന്നിവർക്കാണ് പ്രതിഭാ പുരസ്‌ക്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപ വീതം ഇവർക്ക് ലഭിക്കും. നെല്ലാട് പടിഞ്ഞാറേത്തടത്ത് വീട്ടിൽ പി.എൻ ചന്ദ്രന്റെയും, വി.ജി ബേബിയുടെയും മകനാണ് മണികണ്ഠൻ. അങ്കമാലി തുറവൂർ പാലാട്ടികൂനത്താൻ വീട്ടിൽ പി.ഒ അഗസ്റ്റിന്റെയും, അൽഫോൻസ അഗസ്റ്റിന്റെയും മകളാണ് അലീന. എടത്തല മടത്തുംപുറം വീട്ടിൽ എം.പി കുഞ്ഞുമുഹമ്മദിന്റെയും, നസീമ മുഹമ്മദിന്റെയും മകളാണ് ഫാത്തിമ റംസീന. കോതമംഗലം ഊന്നുകൽ മോളേക്കുടിയിൽ വീട്ടിൽ എം.കെ ദാസന്റെയും, വരദാംബിക ദാസിന്റെയും മകളാണ് ദേവിനന്ദന ദാസ്.

PREVIOUS

ദേശീയ പോലീസ് മീറ്റിൽ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടി കെ.എസ്.വൈശാഖ്

NEXT

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച പ്രതിയ്ക്ക് ഇരുപത് വർഷം കഠിന തടവും പിഴയും
Related Post
August 27, 2023
നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
October 4, 2025
തിരുവോണം ബമ്പർ നറുക്കെടുത്തു: TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം
May 16, 2026
റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല്
March 9, 2024
തിരുവൈരാണിക്കുളം ഫെസ്റ്റ്; മിനി മാരത്തോൺ 24 ന്‌
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved