23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
628 views 3 sec 0 Comment

യുവാവ് ചികിത്സ സഹായം തേടുന്നു

admin - January 12, 2024

കാലടി: വാഹനാപകടത്തിൽ ഗുരുതര പരിക്ക് പറ്റി ചികിത്സയിലുള്ള യുവാവ് ചികിത്സ സഹായം തേടുന്നു. കാലടി പഞ്ചായത്ത് മരോട്ടിച്ചു വട് ഒന്നാം വാർഡിൽ ബ്ലാവേലി മാധവൻ മകൻ രതീഷാണ്( 38) ഇരുചക്ര വാഹനാപകടത്തിൽപ്പെട്ട് ഗുരുതര പരിക്കുകളോടെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ ഉള്ള യുവാവാണ് സഹായം തേടുന്നത്. ഡിസംബർ 24 രാത്രി ജോലി കഴിഞ്ഞ് മഞ്ഞപ്രയിൽ നിന്ന് മരോട്ടിചുവട്ടിലെ വീട്ടിലേക്ക് മടങ്ങും വഴി കുഴിയം പാടത്ത് വച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് പറ്റിയ രതീഷിന് ശസ്ത്രക്രിയയ്ക്കും, തുടർ ചികിത്സയ്ക്കുമായി 21 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി കാലടി പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി,ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ എന്നിവർ രക്ഷാധികാരികളും പഞ്ചായത്തംഗം പി.കെ കുഞ്ഞപ്പൻ ചെയർമാനും വാർഡ് മെംബർ സരിത ബൈജു കൺവീനറുമായി ചികിത്സാ സഹായ നിധി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വയോധികരായ മാതാപിതാക്കളും, ഭാര്യയും ഒന്നര വയസ്സുള്ള ഏക മകനുമടങ്ങുന്ന നിർധന കുടുംബം നന്മയുള്ള മനുഷ്യരുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ്. ബാങ്ക് ഓഫ് ബറോഡ മറ്റൂർ ബ്രാഞ്ചിൽ അമ്മ വി കെ ദേവയാനി പഞ്ചായത്തംഗം സരിത ബൈജു എന്നിവരുടെ പേരിൽ ജോയിൻ്റ് അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്.

ബാങ്ക് ഓഫ് ബറോഡ
മറ്റൂർ ശാഖ
A/C നമ്പർ: 6256010OOO4841,
1FSC Code: BARBoVVJMATT

PREVIOUS

അച്ഛനെയും മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

NEXT

വടകരയിൽ ‘ദൃശ്യം’ മോഡൽ; ദീർഘനാളായി അടച്ചിട്ടിരുന്ന കടമുറിക്കുള്ളിൽ തലയോട്ടി കണ്ടെത്തി
Related Post
July 16, 2024
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ രോഗിക്ക് പിന്നാലെ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി
September 9, 2023
അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവം; വിവിധ അവർഡുകൾക്കുളള അപേക്ഷകൾ ക്ഷണിച്ചു
March 5, 2024
നൂറ് കിലോയിലധികം മാന്‍ ഇറച്ചിയുമായി അഞ്ചുപേര്‍ അറസ്റ്റില്‍
September 24, 2023
മൂന്നുമാസമായി ലൈംഗികപീഡനം; 14-കാരി പിതാവിനെ വെടിവെച്ച് കൊന്നു
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved