23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,271 views 0 sec 0 Comment

അങ്കമാലി തീപിടുത്തം; ഒരാൾ മരിച്ചു

admin - December 23, 2023

അങ്കമാലി: കറുകുറ്റിയിലെ ന്യൂ ഇയർ കുറീസ് ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരു മരണം. കരയാംപറമ്പ് സ്വദേശി പുത്തൻപുരയിൽ വീട്ടിൽ ബാബു (60)ആണ് മരിച്ചത്. സ്ഥാപനങ്ങൾക്ക് ട്രേഡ് മാർക്ക് സംബന്ധമായ വർക്കുകൾ ചെയ്തു കൊടുക്കുന്ന ആളായിരുന്നു ഇയാൾ.ട്രേഡ് മാർക്ക് ആയി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് ബാബു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് സ്ഥാപനത്തിലെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ 20ലേറെ ഫയർ എൻജിനുകൾ എത്തിയാണ് അഗ്‌നിബാധയ്ക്ക് ശമനമുണ്ടാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സ്ഥാപനത്തിൽ തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച പുലർച്ചയോടെയാണ് തീ പൂർണമായും അണക്കാനായത്. കെട്ടിടത്തിനകത്ത് ഒരാൾ കുരുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം നേരത്തെ ഉണ്ടായിരുന്നു. പിന്നീട് തീ അണച്ചശേഷം അകത്തു കയറി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായി ആരോപണമുണ്ട്. ഫയർഫോഴ്‌സിന്റെയുംപോലീസിന്റെയും ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.

 

PREVIOUS

പുതുവർഷത്തെ വരവേൽക്കുവാൻ മലയാറ്റൂരിൽ നക്ഷത്ര തടാകം മെഗാ കാർണിവെൽ ഒരുങ്ങുന്നു

NEXT

നേഗിൾ വിദ്യാഭവനിൽ വാർഷികാഘോഷം
Related Post
December 12, 2024
കല്ലടിക്കോട് അപകടം; നാല് പെൺകുട്ടികൾക്ക് ദാരുണാന്ത്യം
September 24, 2023
മൂന്നുമാസമായി ലൈംഗികപീഡനം; 14-കാരി പിതാവിനെ വെടിവെച്ച് കൊന്നു
January 27, 2026
ഏകാകി; ട്രാവൻകൂർ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ വിഭാഗത്തിൽ
June 18, 2024
ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved