23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
593 views 0 sec 0 Comment

നവകേരള സദസ്സിന് ആശംസകളുമായി കാലടി ഗ്രാമപഞ്ചയത്തറിയാതെ പഞ്ചായത്തിന്റെ ആശംസാബോർഡ്; സിപിഎം വച്ചതെന്ന് പഞ്ചായത്ത്‌

admin - November 30, 2023

കാലടി: പഞ്ചായത്തറിയാതെ നവകേരള സദസ്സിന് പഞ്ചായത്തിന്റെ ആശംസകളുമായി കാലടിയിൽ പഞ്ചായത്തിന്റെ പേരിൽ ഫ്‌ളെക്‌സ് ബോർഡ്. നവ കേരള സദസ്സുമായി യു.ഡി.എഫ്. ഭരിക്കുന്ന കാലടി ഗ്രാമപഞ്ചായത്ത് സഹകരിക്കാതിരിക്കുമ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റോ, ഭരണ സമിതിയോ അറിയാതെ പഞ്ചായത്തിന്റെ പേരിൽ ആശംസകൾ അറിയിച്ചു കൊണ്ടുള്ള ബോർഡ് പഞ്ചായത്തിന്റെ മുറ്റത്ത് വച്ചത്. പിന്നീട് വിവാദമായപ്പോൾ ബോർഡ് കൊണ്ടുവന്നവർ തന്നെ എടുത്ത് അയ്യപ്പ ശരണ കേന്ദ്രത്തിന് മുൻപിലുള്ള നടപ്പാതയിൽ ലൈറ്റിന്റെ കാലിൽ വച്ച് കെട്ടി സ്ഥലം വിട്ടു. സിപിഎം ആണ് ബോർഡ് വച്ചതെന്നും, ബോർഡ് വച്ച കെ.ഡി ജോസഫിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിളളി സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

PREVIOUS

നടി ആർ.സുബ്ബലക്ഷ്മി അന്തരിച്ചു

NEXT

മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു
Related Post
March 3, 2024
കാഞ്ഞൂർ പഞ്ചായത്ത് വിജി ബിജു പ്രസിഡന്റാകും
May 5, 2024
ബൈക്ക് അപകടം; സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച്‌ യുവാവ്, പത്തനംതിട്ടയിൽ 17-കാരന് ദാരുണാന്ത്യം
November 10, 2023
വിവേക് കുമാർ കൊല്ലം കമ്മീഷണർ; വൈദവ് സക്സേന എറണാകുളം റൂറൽ പൊലീസ് മേധാവി
November 26, 2024
തൃശൂർ നാട്ടികയിൽ ലോറി പാഞ്ഞുകയറി രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് മരണം
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved