03

Nov

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
46 views 0 sec 0 Comment

‘വിദ്യാർത്ഥികൾ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് എഴുതി കൊടുത്താൽ പരീക്ഷ എഴുതാൻ അവസരം നൽകണം’: മന്ത്രി റോജി എം ജോൺ

admin - November 3, 2026

വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല ഞാനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. വിദ്യാർഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. ഇനിയും അതിന് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

സിൻഡിക്കേറ്റ് അവരുടെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ സമരങ്ങൾ പാടില്ല. കാലടി എൻ്റെ മണ്ഡലത്തിലാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ കൃത്യമായ ബോധ്യമുള്ള ആളാണ് ഞാൻ. അവിടെ നടക്കുന്ന കാര്യങ്ങൾ ഇനിയും പുറത്തുവരാൻ പോകുന്നതേ ഉള്ളു. സിൻഡിക്കേറ്റ് പുനസംഘടിപ്പിച്ച് ആദ്യ യോഗം നടക്കുന്ന ദിവസം തന്നെ പ്രതിഷേധിച്ചവരാണിവർ. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയാണോ സമരം ചെയ്യേണ്ടതെന്നും മന്ത്രി ചോദിച്ചു.

കേരളത്തിലെ ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെ ആക്കിയാണ് പ്രവർത്തനം. കരിഓയിൽ സമരം ഞാൻ എൻഎസ്‍യു പ്രസിഡൻ്റായിരിക്കുന്ന സമയത്ത് നടന്നതല്ല. അന്ന് ആ സമരത്തെ ഞങ്ങൾ തള്ളിപ്പറഞ്ഞിരുന്നു. ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ പല തെറ്റുകളും സംഭവിക്കാം. പക്ഷേ അത് തിരുത്തേണ്ടത് സംഘടനയാണ്. ശവസംസ്കാരം നടത്തിയത് സംസ്കാരത്തിൻ്റെ പ്രശ്നമാണ്, നിയമ പ്രശ്നമല്ല. ജീവിച്ചിരിക്കുന്നൊരാളുടെ സംസ്കാരം നടത്തുന്നത് സംസ്കാരത്തിൻ്റെയൊച്ചെ ഭാഗമാണ്. നാടകം മാത്രമല്ല, അവിടെ നടന്നത് വലിയ അക്രമമാണെന്നും മന്ത്രി പറഞ്ഞു.

PREVIOUS

പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
Related Post
July 29, 2024
മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഥാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു; ദുരൂഹത
March 31, 2025
കാലടിയിൽ പച്ചക്കറി വ്യാപാരിയുടെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
May 3, 2024
കാലടിയിൽ മലക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കി
April 30, 2024
പി. ജയരാജന്‍ വധശ്രമക്കേസ്: സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ
Comments are closed.
‘വിദ്യാർത്ഥികൾ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് എഴുതി കൊടുത്താൽ പരീക്ഷ എഴുതാൻ അവസരം നൽകണം’: മന്ത്രി റോജി എം ജോൺ
November 3, 2026
പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
November 2, 2026
വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ
October 30, 2026
സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
October 30, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

‘വിദ്യാർത്ഥികൾ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് എഴുതി കൊടുത്താൽ പരീക്ഷ എഴുതാൻ അവസരം നൽകണം’: മന്ത്രി റോജി എം ജോൺ
News Vision
News Vision
പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ
News Vision
വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട്
News Vision
സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം

Recent Posts

  • ‘വിദ്യാർത്ഥികൾ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് എഴുതി കൊടുത്താൽ പരീക്ഷ എഴുതാൻ അവസരം നൽകണം’: മന്ത്രി റോജി എം ജോൺ
  • പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി തർക്കം; 16കാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
  • വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ
  • സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
  • സ്ട്രോക്ക്: മുന്നറിയിപ്പ് തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുക ജീവിതത്തിൻ്റെ സ്വാതന്ത്ര്യം പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ്റെ വാക്കുകൾ
© Copyright 2025 - Newsvision. All Rights Reserved