31

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
59 views 0 sec 0 Comment

വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ

admin - October 30, 2026

നെടുമ്പാശേരി : വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടു തൊടി വീട്ടിൽ രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പോലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയത്. 2024 ജൂൺ 27 ന് ബംഗലൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എം.ഡി.എം.എ, 2 എൽ.എസ്.ടി.ഡി സ്റ്റാമ്പ് , 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വച്ച് പിടികൂടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടു മുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു വാഹനവും കസ്റ്റഡിയിലെടുത്തു.

മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം ചെയ്തയാളാണ് രാഗേഷ് . ഇവർ പിടിയിലായതറിഞ്ഞ് രാഗേഷ് കുളുവിലേക്ക് ഒളിവിൽപ്പോയി. കുളുവിൽ ബേസ് ക്യാമ്പിൽ നിന്ന് ഇരുപതു കിലോമീറ്റർ മുകളിൽ ഒരു റിസോർട്ടിലാണ് ഇയാൾ ടൂറിസ്റ്റ് ഗൈഡായി ഒളിവിൽ കഴിഞ്ഞത്. പോലീസിന് അവിടെച്ചെന്ന് പിടികൂടുക ദുസഹമായിരുന്നു. അന്വേഷണ സംഘം വിനോദ സഞ്ചാരികളായി വേഷം മാറി ദിവസങ്ങളോളം ‘താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്.

ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നേതൃത്വത്തിൽ ഡി വൈ എസ് പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുൺ, എസ്.ഐ മാരായ അരുൺ രാജ്, റോണി അഗസ്റ്റിൻ എ. എസ്.ഐ എം.വി ബിനു, സി പി ഒ സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREVIOUS

സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
Related Post
February 12, 2025
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; 27 വയസുകാരന് ദാരുണാന്ത്യം
August 8, 2024
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു
March 14, 2024
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 40 വര്‍ഷം തടവും 1.85 ലക്ഷം പിഴയും
March 3, 2024
കാഞ്ഞൂർ പഞ്ചായത്ത് വിജി ബിജു പ്രസിഡന്റാകും
Comments are closed.
വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ
October 30, 2026
സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
October 30, 2026
സ്ട്രോക്ക്: മുന്നറിയിപ്പ് തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുക ജീവിതത്തിൻ്റെ സ്വാതന്ത്ര്യം പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ്റെ വാക്കുകൾ
October 29, 2026
മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവർധന; ബിൽ ഐകകണ്ഠ്യേന പാസാക്കി
October 29, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ
News Vision
News Vision
സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
News Vision
സ്ട്രോക്ക്: മുന്നറിയിപ്പ് തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുക ജീവിതത്തിൻ്റെ സ്വാതന്ത്ര്യം
News Vision
മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവർധന; ബിൽ ഐകകണ്ഠ്യേന പാസാക്കി

Recent Posts

  • വൻ മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പോലീസ് പിടിയിൽ
  • സ്പർശനത്തിലൂടെ സോറിയാസിസ് പകരുമോ? ല‍ക്ഷണങ്ങളും പരിഹാര മാർഗങ്ങളുമറിയാം
  • സ്ട്രോക്ക്: മുന്നറിയിപ്പ് തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുക ജീവിതത്തിൻ്റെ സ്വാതന്ത്ര്യം പ്രശസ്ത ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ്റെ വാക്കുകൾ
  • മന്ത്രിമാർക്കും എംഎൽഎമാർക്കും ശമ്പളവർധന; ബിൽ ഐകകണ്ഠ്യേന പാസാക്കി
  • കാലടി താണിപ്പുഴയിൽ കെഎസ്ആർടിസി ബസ് കയറി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
© Copyright 2025 - Newsvision. All Rights Reserved