25

Oct

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
64 views 3 sec 0 Comment

കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്

admin - October 24, 2026

കാലടി: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു) വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ജേതാക്കളായി. പുത്തൻകുരിശ് മുത്തൂറ്റ് എൻജിനീയറിങ് കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെ (ഫിസാറ്റ്) നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആദിശങ്കര കിരീടം നേടിയത്.

ഫൈനലിൽ 25-17, 25-23, 25-21 എന്ന സ്കോറിനായിരുന്നു ആദിശങ്കരയുടെ വിജയം (3-0). സെമിഫൈനലിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിനെ 25-10, 25-6 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ആദിശങ്കര ഫൈനലിൽ പ്രവേശിച്ചത്.

PREVIOUS

കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്

NEXT

അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
Related Post
April 27, 2024
പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു
March 13, 2024
അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കണ്ടെത്തിയ കൊമ്പന്‍ അവശനിലയില്‍
January 31, 2024
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അറുപതുകാരന് അഞ്ച് വർഷം തടവും പിഴയും
September 8, 2023
പുതുപ്പളളിയിൽ ചാണ്ടി ഉമ്മൻ
Comments are closed.
കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
October 24, 2026
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
October 24, 2026
കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്
October 24, 2026
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
October 22, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
News Vision
News Vision
അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
News Vision
കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്
News Vision
കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന്

Recent Posts

  • കേരളത്തിൽ ഭിന്നശേഷി വകുപ്പ് ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
  • അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ ‘മെനോപോസ് ക്ലിനിക്ക്’ പ്രവർത്തനമാരംഭിച്ചു
  • കെ.ടി.യു വനിതാ വോളിബോൾ കിരീടം ആദിശങ്കരയ്ക്ക്
  • കൊച്ചി സിറ്റി പൊലീസും വി.പി.എസ് ലേക്‌ഷോറുമായി ചേർന്ന് രക്തദാന ക്യാമ്പ്
  • മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോർമറിന്‍റെ ഫ്യൂസ് ഊരിയ കേസ്; പ്രതി പിടിയിൽ
© Copyright 2025 - Newsvision. All Rights Reserved