06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
482 views 1 sec 0 Comment

27 വർഷത്തെ സേവനത്തിന് വിരാമം. രാജ്യാന്തര ജൂഡോ റഫറി ജെ.ആർ. രാജേഷ് സർവ്വീസിൽ നിന്നും വിരമിച്ചു; ഇനി മുഴുവൻ സമയവും കായികരംഗത്ത്

admin - June 2, 2026

കാഞ്ഞൂർ: 27 വർഷത്തെ സേവനത്തിനൊടുവിൽ രാജ്യാന്തര ജൂഡോ റഫറിയും കേരള കായികരംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ ജെ.ആർ. രാജേഷ് സർവീസിൽ നിന്ന് വിരമിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ സ്റ്റേറ്റ് ടെക്‌നിക്കൽ ഓഫീസർ പദവിയിൽ നിന്നാണ് വിരമിക്കൽ.

1999-ൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ ജൂഡോ പരിശീലകനായാണ് രാജേഷ് സേവനം ആരംഭിച്ചത്. തുടർന്ന് എറണാകുളം ജില്ലാ സ്‌പോർട്‌സ് ഓഫീസറായും എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കായിക ഭരണരംഗത്തും ജൂഡോയുടെ വളർച്ചയ്ക്കായുള്ള പ്രവർത്തനങ്ങളിലുമാണ് അദ്ദേഹം ശ്രദ്ധേയനായത്.

സൗത്ത് ഇന്ത്യയിലെ ഏക രാജ്യാന്തര ജൂഡോ റഫറിയായ രാജേഷ് നിരവധി അന്തർദേശീയ ജൂഡോ മത്സരങ്ങളിൽ റഫറിയായും സാങ്കേതിക ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയതല, അന്തർദേശീയ മത്സരങ്ങളിലടക്കം വിവിധ ചുമതലകൾ വഹിച്ചിട്ടുമുണ്ട്.

കാഞ്ഞൂർ പുതിയേടം സ്വദേശിയായ രാജേഷ്, ജൂഡോയിൽ 6-ാം ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി നേടിയ ഏക മലയാളിയുമാണ്. നാല് പതിറ്റാണ്ടിലേറെയായി ജൂഡോയ്ക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് അദ്ദേഹത്തിന് ഈ ബഹുമതി നൽകിയത്.

വിരമിക്കലിന് ശേഷം രാജ്യാന്തര റഫറിംഗ് രംഗത്തും കായിക ഭരണരംഗത്തും കൂടുതൽ സജീവമാകാനാണ് രാജേഷിന്റെ തീരുമാനം

 

PREVIOUS

സിഎംആർഎല്ലിന് തിരിച്ചടി; മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

NEXT

തെരുവ് നായ്ക്കളെ കുടുക്കിട്ട് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ രണ്ട് പേർ പിടിയിൽ
Related Post
October 17, 2023
പെരുമ്പാവൂരിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം
July 17, 2024
മഹാഗണിത്തോട്ടം മൂന്ന് ദിവസം അടച്ചിടും
August 3, 2024
വയനാടിനൊരു കൈത്താങ്ങായി പോലീസുദ്യോഗസ്ഥൻ
September 20, 2023
ഒരുവട്ടം കൂടി സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved