30

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,079 views 4 sec 0 Comment

സിഐ അനിൽകുമാറിന് കെ എസ് യു നേതാവിന്റെ ‘സ്‌കെച്ച്’

admin - May 6, 2026

കാലടി: കാലടി സിഐ ആയിരുന്ന അനിൽകുമാർ ടി മേപ്പിള്ളിക്ക് കെ എസ് യു ഭീഷണി. കെ എസ് യു ജില്ലാ വൈസ് പ്രസിഡൻറ് അനിസൺ കെ ജേയ് ആണ് അനിൽകുമാറിനെ സ്‌ക്കെച്ചിട്ടിരിക്കുന്നത്. ഫെസ്ബുക്കിലൂടെയാണ് ഭീഷിണി. നേരത്തെ കാലടി ശ്രീശങ്കര കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസും കെ എസ് യു പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ അനിസൻ ഉൾപ്പെടെ കെ എസ് യു പ്രവർത്തകരെ പോലീസ് മർദ്ദിച്ചിരുന്നു. ഇതേ തുടർന്നാണ് അനിൽകുമാറിനെ കെഎസ്‌യു സ്‌ക്കെച്ചിട്ടിരിക്കുന്നത്

ഫെസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

അങ്കമാലിയിലെ KSU പിള്ളേരുടെ ആദ്യ സ്കെച്ച് CI Anilkumar Meppilly ക്ക്…
ഈ കഴിഞ്ഞ 10 വർഷക്കാലം കാക്കിയണിഞ്ഞ സഖാക്കൾ Ksu പിള്ളേരുടെ ദേഹത്തങ്ങ് പൂണ്ടു വിളയാടി, ഒന്നും മറന്നിട്ടില്ല.
കാലടി പോലീസ് ഒരുക്കി തന്ന 18 ദിവസത്തെ ജയിൽവാസവും, നിരവധിയാർന്ന കള്ളക്കേസുകളും, മർദ്ദനങ്ങളും, അർദ്ധ രാത്രിയിലെ വീടിനുള്ളിലെ പരിശോധനകളും, വീട്ടുകാർക്കെതിരെയുള്ള ഭീഷണിയും വെല്ലുവിളികളും, അങ്ങനെ ഒന്നും മറന്നിട്ടില്ല കണക്കുകൾ എണ്ണി എണ്ണി ചോദിച്ചിരിക്കും…
ഒരുങ്ങിയിരുന്നോ കാക്കിക്കുള്ളിലെ സഖാക്കളെ…
NO COMPROMISE❗

 

 

PREVIOUS

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തിൽ അന്തരിച്ചു

NEXT

റോജി എം ജോൺ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലറുമായി കൂടിക്കാഴ്ച്ച നടത്തി
Related Post
October 11, 2025
ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് കാലടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
March 11, 2024
ഒരുമാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചു; 15 മുതൽ വിതരണം
July 27, 2024
ഒളിംപിക്സിന് ഔദ്യോഗിക തുടക്കം
November 6, 2024
സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡമ്മി നോട്ടുകൾ നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യപ്രതി പിടിയിൽ.
Comments are closed.
പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
August 29, 2026
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
August 29, 2026
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
August 28, 2026
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
August 28, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
News Vision
News Vision
‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ
News Vision
പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം
News Vision
അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ

Recent Posts

  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
  • ‘ഓപ്പറേഷൻ തൂഫാൻ’: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 12 കിലോ പിടികൂടി
  • പൊലീസുകാരനെന്ന് പറഞ്ഞ് ലഹരിക്കച്ചവടക്കാരെ കബളിപ്പിച്ചു; 2.5 ഗ്രാം എംഡിഎംഎയുമായി പിടിയിൽ
  • അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ; ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
  • “തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
© Copyright 2025 - Newsvision. All Rights Reserved