23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Uncategorized
1,133 views 0 sec 0 Comment

അച്ഛന്റെ കൊലയാളിയെ മകൻ വെടിവെച്ച് കൊലപ്പെടുത്തി

admin - March 16, 2026

അങ്കമാലി: ഏഴുവര്‍ഷം മുന്‍പ് തന്റെ പിതാവിനെ തല്ലിക്കൊന്ന പ്രതിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന് സൈനികനായ മകന്‍ പകവീട്ടി. മഞ്ഞപ്ര സ്വദേശിയായ കിലുക്കന്‍ ജോസ് ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും സൈനികനുമായ കളപ്പറമ്പന്‍ പോളിയാണ് ജോസിനെ വെടിവെച്ചു കൊന്നത്. കൃത്യത്തിന് ശേഷം പോളി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

കളപ്പറമ്പന്‍ പോളിയുടെ പിതാവ് കളപ്പറമ്പന്‍ ജോസും അയല്‍വാസിയായ കിലുക്കന്‍ ജോസും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഈ തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയിലെത്തുകയും കിലുക്കന്‍ ജോസ് വടി കൊണ്ട് അടിച്ച് കളപ്പറമ്പന്‍ ജോസിനെ കൊലപ്പെടുത്തുകയുമായിരുന്നു. അന്ന് പിതാവ് കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലായിരുന്നു മകന്‍ പോളി.പിതാവിന്റെ കൊലപാതകത്തില്‍ കിലുക്കന്‍ ജോസിനെതിരെ കേസെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി ഇയാളെ വെറുതെ വിട്ടു. നിയമത്തിന് മുന്നില്‍ നിന്നും രക്ഷപ്പെട്ട പ്രതി പുറത്തിറങ്ങി നടക്കുന്നത് പോളിക്ക് സഹിക്കാനായില്ല.

ഉള്ളില്‍ നീറിപ്പുകഞ്ഞ പ്രതികാരം ഇന്ന് മഞ്ഞപ്ര അയ്യമ്പുഴ റോഡില്‍ കോതായി പാലത്തിന് സമീപം വെച്ച് വെടിയൊച്ചയായി മുഴങ്ങി. വഴിയില്‍ വെച്ച് കിലുക്കന്‍ ജോസിനെ തടഞ്ഞുനിര്‍ത്തിയ പോളി തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതി നേരെ പോലീസിന് മുന്നിലെത്തി കീഴടങ്ങുകയായിരുന്നു.

PREVIOUS

ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്

NEXT

കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ; ആദ്യ പട്ടികയിലെ സ്ഥാനാർത്ഥികള്‍
Related Post
January 12, 2026
കാലടി സമാന്തരപാലം മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും
October 29, 2025
പൊലീസ് മർദ്ദനം; നിയമസഭയ്ക്ക് മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം
November 10, 2025
ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു
November 18, 2023
കാലടിയിൽ ലോഡ്ജിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved