08

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
246 views 0 sec 0 Comment

മൂന്ന് സീറ്റ് വേണമെന്ന് ഫോർവേഡ് ബ്ലോക്; വൈപ്പിനിൽ ബൈജു മേനാച്ചേരിയും, കൊല്ലത്ത് ജി.ദേവരാജനും പരിഗണനയിൽ

admin - January 27, 2026

അങ്കമാലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഫോർവേഡ് ബ്ലോക് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ജില്ലാ സെക്രട്ടറിയുമായ ബൈജു മേനാച്ചേരിയെ പരിഗണിക്കുന്നു. ഫോർവേഡ് ബ്ലോക് സംസ്ഥാനത്ത് യു ഡി എഫിൽ മൂന്ന് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. കൊല്ലത്ത് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, എറണാകുളം ജില്ലയിലെ വൈപ്പിനിൽ ബൈജു മേനാച്ചേരി മറ്റൊരു സീറ്റ് പാലക്കാട് ജില്ലയിലുമാണ്.

ജില്ലയിൽ കോൺഗ്രസ് സ്ഥിരമായി പരാജയപ്പെടുന്ന മണ്ഡലമാണ് വൈപ്പിൻ.സിറ്റിംഗ് സീറ്റ് അല്ലാത്തതിനാൽ ഐക്യജനാധിപത്യ മുന്നണി സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് അറിയുന്നത്. മോസ്റ്റ് ബാക്ക് വേഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ (MBCF) ൻ്റെ സംസ്ഥാനത്തെ 50 ലക്ഷത്തോളം വരുന്ന അംഗങ്ങൾ ഫോർവേഡ് ബ്ലോക്കിനൊപ്പം അണിനിരന്നത് പാർട്ടിക്ക് കരുത്തായിട്ടുണ്ട്. ഐക്യജനാധിപത്യ മുന്നണി ജില്ലാ ഉന്നതാധികാര കമ്മറ്റി അംഗവും മികച്ച പ്രാസംഗികനും മാധ്യമ പ്രവർത്തകനുമായ ബൈജു മേനാച്ചേരിക്ക് സഭാനേതൃത്വത്തിൻ്റെ പിന്തുണയും നേടാനായിട്ടുണ്ട്. കോൺഗ്രസ് തമ്മിലടിച്ച് തോൽക്കുന്ന മണ്ഡലം ഘടകകക്ഷി സ്ഥാനാർത്ഥിയിലൂടെ തിരികെ പിടിക്കാമെന്ന് നേതൃത്വം കണക്കു കൂട്ടുന്നു.

PREVIOUS

കാലടി പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പ്രഖ്യപിച്ചിട്ടുള്ള പ്രതിഷേധ സദസ്സ് രാഷ്ട്രീയ ദുഷ്ടലാക്കും ഇരട്ടത്താപ്പും: യു.ഡി.എഫ്

NEXT

രാഹുൽ മാങ്കൂട്ടത്തിലിന് മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം
Related Post
July 11, 2024
സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു
March 30, 2024
റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു
February 3, 2026
പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ
May 9, 2026
ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved