07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
268 views 0 sec 0 Comment

മദ്യപിച്ച് ‘ലക്കുകെട്ട്’ ഡ്രൈവറും ക്ലീനറും: കോഴിക്കോട്-ബെംഗളൂരു ബസ്സിന്റെ അപകടയാത്ര

admin - November 27, 2025

കോഴിക്കോട് : കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്വകാര്യ ബസ്സിലെ ഡ്രൈവർ മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ദീർഘദൂര സർവീസുകൾ നടത്തുന്ന ഭാരതി ട്രാവൽസിന്റെ ബസ്സിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവറേയും മദ്യപിച്ച് ക്യാബിനിൽ കിടക്കുന്ന ക്ലീനറേയും ദൃശ്യങ്ങളിൽ കാണാം. തിങ്കളാഴ്ചയായിരുന്നു സംഭവം. സർവീസ് ആരംഭിച്ച് അസ്വാഭാവികമായ ഡ്രൈവിങ്ങ് ശ്രദ്ധയിൽപ്പെട്ട കോഴിക്കോട് സ്വദേശിയായ അഹമ്മദ് സനോബർ ആണ് വീഡിയോ പകർത്തിയത്. ക്ലീനർ പൂർണ്ണമായും മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. ഡ്രൈവറും നന്നായി മദ്യപിച്ചിരുന്നു.

‘ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായിരുന്നില്ല. 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നു ബസ്സിൽ. അവസാനം, യാത്രക്കാർ വഴക്കിട്ടതിന് ശേഷമാണ് ഇയാൾ ബസ് നിർത്താൻ തയ്യാറായത്’, അഹമ്മദ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംഭവത്തിൽ, ഇദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റൊരു ഡ്രൈവറെത്തി വളരെ വൈകിയാണ് യാത്ര പുനരാരംഭിക്കാനായത്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് വിഷയം പൊതുശ്രദ്ധയിൽ വരുന്നത്. വാഹനം നിർത്താൻ ആവശ്യപ്പെടുമ്പോൾ ഇയാൾ യാത്രക്കാർക്കെതിരേ കയർക്കുന്നത് വീഡിയോയിൽ കാണാം. ബസ് ഇടിപ്പിച്ച് കൊല്ലുമെന്നും ആരും രക്ഷപ്പെടില്ലെന്നും ഇയാൾ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

PREVIOUS

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ എഐസിസിക്ക് പരാതി; ഇരകളെ നേരിൽ കണ്ട് പ്രശ്നം ചർച്ച ചെയ്യണമെന്ന് ആവശ്യം

NEXT

കാലടിയിൽ തൊഴിൽ മേള; സ്ത്രീകൾക്കും പുരുഷന്മാർക്കും വിവിധ തൊഴിൽ അവസരങ്ങൾ
Related Post
September 27, 2023
യുവാക്കളുടെ മരണം കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍പെട്ട്
May 13, 2024
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കാഞ്ഞൂർ നേഗിൾ വിദ്യാഭവന് 100 ശതമാനം വിജയം
April 6, 2024
സഹപ്രവർത്തകനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു; വാടകഗുണ്ടകളടക്കം 5 പേർ അറസ്റ്റിൽ
April 5, 2024
കാണാതായ യുവതിയും പുരുഷനും മരിച്ച നിലയിൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved