08

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
367 views 1 sec 0 Comment

അഖില കേരള സിബിഎസ്ഇ പ്രിൻസിപ്പൽസ്‌ കോൺഫറൻസിന് തുടക്കമായി

admin - October 17, 2025

കൊച്ചി: കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 16-ാം അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ്‌ കോൺഫറൻസും ട്രെയിനിംഗും കൊച്ചിയിൽ ആരംഭിച്ചു. ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യൻ നേവി ഫ്‌ളാഗ് ഓഫിസർ സീ ട്രെയിനിംഗ് റിയർ അഡ്മിറൽ ശ്രീനിവാസ് മദ്ദുല മുഖ്യാതിഥിയായിരുന്നു. സി.ബി.എസ്.ഇ സ്കിൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബിസ്വജിത് സാഹ മുഖ്യപ്രഭാഷണം നടത്തി.സി.ബി.എസ്.ഇ അണ്ടർ സെക്രട്ടറി (തിരുവനന്തപുരം കേന്ദ്രം) എസ്. നിർമ്മല പ്രത്യേക പ്രഭാഷണം നടത്തി. സികെഎസ്‌സി പ്രസിഡന്റ് ജോജി പോൾ അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ സ്വാഗതവും ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ഡോ.ഹെർമിന്ദർ കെ ഛന്ന, ഡോ . ബിസ്വജിത് സാഹ, പ്രൊഫ. മനീഷ് ജെയ്ൻ എന്നിവർ പ്രഭാഷണം നടത്തി.
ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ അഡ്വ.നേഹ ത്യാഗി, ഡോ. യതൻ പൽ സിംഗ് ബെൽഹാര, കലൈമാമണി അനിൽ ശ്രീനിവാസൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ സി കെ എസ് സി വൈസ് പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിക്കും. ജോ. സെക്രട്ടറിമാരായ ഡയാന ജേക്കബ്, സി സി അനീഷ്കുമാർ എന്നിവർ പങ്കെടുക്കും. വൈസ് പ്രസിഡന്റ് ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ നന്ദിയും പറയും.

ലീഡർഷിപ്പ് ടു ഫോസ്റ്റർ നോളഡ്ജ്, സ്‌കിൽസ്,ആൻഡ് വാല്യൂസ് എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. കേരളത്തിലെ വിവിധ സഹോദയ കോംപ്ലെക്സുകളിലെയും സി.ബി.എസ്.ഇ സ്കൂളുകളിലെയും 900-ത്തിലധികം പ്രിൻസിപ്പൽമാർ ഈ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. സമ്മേളനം ശനിയാഴ്ച സമാപിക്കും.

PREVIOUS

14 വയസുകാരനെ കാൺമാനില്ല

NEXT

വധശ്രമ കേസിലെ പ്രതി പിടിയിൽ
Related Post
April 24, 2024
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിച്ചു
January 29, 2025
കുംഭമേളയ്ക്കിടെ തിക്കും തിരക്കും; മരിച്ചവരുടെ എണ്ണം 30. പരുക്കേറ്റവര്‍ 60
June 19, 2025
സിപിഐ അങ്കമാലി നിയോജക മണ്ഡലം സമ്മേളനം; നേത്രദാന സമ്മതപത്രം കൈമാറും
March 28, 2024
ലൈസൻസില്ല; കാലടിയിലെ ജവഹർ തിയ്യേറ്ററിന് പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നൽകി
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved