28

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,238 views 28 sec 0 Comment

കാലടി പാലം: ബിഎംബിസി ടാറിംഗിന് 1.13 കോടി അനുവദിച്ചു

admin - September 27, 2025

കാലടി ശ്രീശങ്കര പാലത്തിൻ്റെയും അപ്രോച്ചിൻ്റെയും ടാറിങിനായി 1.13 കോടി രൂപ അനുവദിച്ചതായി റോജി എം ജോൺ എം.എൽ.എ അറിയിച്ചു.
കാലടി പാലത്തിലെ ഇരു വശങ്ങളിലും, പാലത്തിന്റെ പല ഭാഗങ്ങളിലുമുള്ള ടാറിങ് ഇളകി പോയിരിക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ തോതിലുള്ള ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഈ വിഷയം എം.എൽ.എ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പല സമയങ്ങളിലും അറ്റകുറ്റ പണികൾ നടത്തിയെങ്കിലും ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ തന്നെ ടാറിംഗ് ഇളകി പോകുന്ന സാഹചര്യമാണ് ഉള്ളത്.

ഇപ്പോഴും പാലത്തിൻ്റെ ഇരു വശങ്ങളിലും ഉള്ള കുഴികൾ കാരണം കാലടിയിൽ വലിയ ഗതാഗത കുരുക്ക് ഉണ്ട്. അതുകൊണ്ട് കാലടി പാലത്തിൽ പല ഘട്ടങ്ങളിൽ ചെയ്ത ടാറിംഗ് പൂർണ്ണമായും ഇളക്കി മാറ്റി BMBC നിലവാരത്തിൽ ടാർ ചെയ്യുന്നതിനു വേണ്ടിയാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ബിഎംബിസി നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചാൽ അത് ദീർഘനാൾൾ നിലനിൽക്കും. തുക ലഭ്യമായ സാഹചര്യത്തിൽ ടെൻഡർ നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് ബിഎംബിസി നിലവാരത്തിലുള്ള ടാറിങ് നടത്തുമെന്ന് റോജി എം ജോൺ എം.എൽ.എ പറഞ്ഞു

PREVIOUS

വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറി; വിദ്യാർഥികൾക്ക് പരുക്ക്

NEXT

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൈക്ലത്തോൺ: ഹൃദയാരോഗ്യം ഓർമ്മിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ
Related Post
May 11, 2026
പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
July 15, 2024
ലിഫ്റ്റിനുള്ളിൽ രോഗി കുടുങ്ങിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
February 5, 2025
ഉപേക്ഷിക്കപ്പെട്ട ബാഗിൽ കണ്ടെത്തിയത് 197 കിലോ കഞ്ചാവ്
February 15, 2025
ആലുവയിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ
Comments are closed.
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
August 27, 2026
ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
August 27, 2026
ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ; പിടിക്കപ്പെടുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടു
August 26, 2026
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും
August 25, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
News Vision
News Vision
ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
News Vision
ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ
News Vision
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും

Recent Posts

  • വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
  • ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
  • ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ; പിടിക്കപ്പെടുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടു
  • വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും
  • ആലുവ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി ജയിൽ ചാടി; അന്വേഷണം ഊര്‍ജിതം
© Copyright 2025 - Newsvision. All Rights Reserved