23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
499 views 0 sec 0 Comment

ലഹരിയാകാം കളി കളങ്ങളോട്; ഫുട്‌ബോൾ മത്‌സരം നടന്നു

admin - May 21, 2025

കാഞ്ഞൂർ: യുവധാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും ചെങ്ങൽ വനിത വായനശാലയും സംയുക്തമായി ഒരുക്കിയ ഫുട്‌ബോൾ പരിശീലന ക്യാമ്പ് ഫ്രീ കിക്ക് 2025നെ തുടർന്ന് ലീഗ് മത്സരങ്ങൾ സംഘടിപ്പിച്ചു.അണ്ടർ 15കാറ്റഗറിയിലും സീനിയർ വിഭാഗത്തിലുമാണ് പ്രധാനമായ മത്സരങ്ങൾ നടന്നത്. ലഹരിയാകാം കളി കളങ്ങളോട് എന്ന സന്ദേശം ഉയർത്തിയാണ് ഫുട്‌ബോൾ ക്യാമ്പ് സംഘടിപ്പിച്ചത്. 15 വയസ്സിൽ താഴെയുള്ള 30 ഓളം കുട്ടികൾക്ക് പരിശീലനം നൽകി. ഡോക്ടർ ഡെന്നി ദേവസ്സി കുട്ടി ജേഴ്‌സിയും നൽകി.സെൻട്രൽ എക്‌സൈസ് പ്ലെയർ ശ്യാം സുന്ദറാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.

ലീഗ് മത്സരങ്ങളിൽ അണ്ടർ ഫിഫ്റ്റീൻ ക്യാറ്റഗറിയിൽ റെഡ്ബുൾ തിരുനാരായണപുരവും ഫസ്റ്റ് റണ്ണറപ്പായി കാലടി ടണും വിജയികളായി.. ബെസ്റ്റ് പ്ലെയർ ആയി സാബിർ ബെസ്റ്റ് കീപ്പർ അലക്‌സ് ബെസ്റ്റ് ബാക്ക് ബെന്നി എന്നിവർ ട്രോഫികൾ സ്വന്തമാക്കി. സീനിയർ മത്സരങ്ങളിൽ സീറോ ബോയ്‌സ് പരുത്തിചോട് വിജയികളായി. ഫസ്റ്റ് റണ്ണറപ്പായി വൈ എഫ് സി ചെങ്ങൽ,ബെസ്റ്റ് പ്ലെയർ ആയി സോഹുലിനെയും ബെസ്റ്റ് കീപ്പർ ജീസ നിനെയുംബെസ്റ്റ് ബാക്ക് വിശാഖിനെയും ട്രോഫികൾ നൽകി ആദരിച്ചു. ചെങ്ങൾ വനിതാ വായനശാല പ്രസിഡൻറ് ആൻസി ജിജോ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ,അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പിയു ജോമോൻ,ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ,വ്യവസായ പ്രമുഖൻ വി കെ ഡി തങ്കച്ചൻ, ഡോക്ടർ ഡെന്നി ദേവസി കുട്ടി,വാർഡ് മെമ്പർ ജയശ്രീ ടീച്ചർ, സിപിഎംബ്രാഞ്ച് സെക്രട്ടറി പി എം ഷുക്കൂർ,ലോക്കൽ കമ്മിറ്റി അംഗം പിജി അംബുജാക്ഷൻ,വനിതാ വായനശാല സെക്രട്ടറി ഉഷ കൃഷ്ണൻ,വൈസ് പ്രസിഡൻറ് ഹസീന മുഹമ്മദ് ഷാ, ഗ്രാമീണ വായനശാല പ്രസിഡൻറ് എം കെ ലെനിൻ,കാലടി ഇടവക വികാരി ഫാദർ മാത്യു കിലുക്കൻ,അസിസ്റ്റൻറ് വികാരി ജോസ് പോൾ കാഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പി വി ഗോവിന്ദൻ, കാലടി ടൗൺ പഞ്ചായത്ത് മെമ്പർ സജീവൻ തുടങ്ങിയവർ സംസാരിച്ചു.

ഡിവൈഎഫ്‌ഐ ചെങ്ങൽ ബ്രാഞ്ച് സെക്രട്ടറി ജിനു ജാക്‌സൺ,മനു ,ജോഷ്വാ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

 

PREVIOUS

സ്ത്രീകൾക്കും കുട്ടികൾക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി

NEXT

സിസ്റ്റർ തെരേസ പീറ്റർ വാരിയംപുറത്തിന്‍റെ സുവർണജൂബിലി ആഘോഷം 24ന്
Related Post
June 8, 2024
റാഗിങ്ങിൻ്റെ പേരിൽ പത്താം ക്ലാസുകാരന് ക്രൂരമർദ്ദനം
October 15, 2025
വി.എസ് അച്യുതാനന്ദൻ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രം ഉൽഘാടനം ചെയ്തു
March 8, 2024
ബസിൽ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ
February 26, 2024
മകന്‍ അമ്മയെ അടിച്ചു കൊന്നു
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved