കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിൽ ബിടെക്, എംടെക് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്ങ്, പവർ ഇലട്രോണിക്‌സ് ആന്റ് പവർ സിസ്റ്റംസ്, വിഎൽഎസ്‌ഐ ആന്റ് എംബഡഡ് സിസ്റ്റംസ്), എംബിഎ, എംസിഎ എന്നീ ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ആഗസ്റ്റ് 21, 22 തിയതികളിൽ സ്‌പ്പോട്ട് അഡ്മിഷൻ നടക്കും. താത്പര്യമുളളവർ www.admissions.adishankara.ac.in എന്ന വെബ്‌സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9995533744, 9446523599
Comments are closed.