06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,148 views 0 sec 0 Comment

റവന്യൂ വകുപ്പിൽ ജോലി വാഗ്ദാനം. തട്ടിയത് 6 ലക്ഷം; പ്രതി കാലടിയിൽ പിടിയിൽ

admin - September 23, 2023

കാലടി : റവന്യൂ വകുപ്പിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആറ് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കലൂർ പുന്നയ്ക്കൽ വീട്ടിൽ ഗോപി.ജി.മേനോൻ (55) ആണ് കാലടി പോലീസിന്‍റെ പിടിയിൽ ആയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വടക്കാഞ്ചേരി സ്വദേശി ഉഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീമൂലനഗരം സ്വദേശിയാണ് തട്ടിപ്പിനിരയായത്.

എംപ്ലോയ്മെൻറ് എക്സേഞ്ച് വഴി റവന്യൂ വകുപ്പിൽ ജോലി ശരിയാക്കി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. അഞ്ച് ഗഡുക്കളായിട്ടാണ് പണം കൈപ്പറ്റിയത്. കാലടിയിൽ വച്ച് വ്യാജ ജോബ് ഓഫർ ലെറ്റർ കൈമാറിയ ശേഷമാണ് അഞ്ചാംഗഡുവായ രണ്ട് ലക്ഷം രൂപ കൈപറ്റിയത്.

ഇൻസ്പെക്ടർ എൻ.എ.അനൂപ്, എസ്.ഐ ജയിംസ് മാത്യൂ, എസ്.സി.പി.ഒ മാരായ എം.പി.ജിൻസൻ, ഷൈജു അഗസ്റ്റിൻ, എം.ബി.ജയന്തി എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREVIOUS

കാലടി പ്രസ്സ് ക്ലബിന്റെ മികവ് 2K23; സപ്ലിമെന്റ് പ്രകാശനം ചെയ്തു

NEXT

വിമുക്തി സെൻററിൽ നിന്ന് ഗുളികകൾ മോഷ്ടിച്ചു; രണ്ട് പേർ പിടിയിൽ
Related Post
September 10, 2023
ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
May 29, 2026
മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി യു കുരുവിള അന്തരിച്ചു
October 11, 2023
59 വർഷം പഴക്കമുളള തിരുവൈരാണിക്കുളത്തെ പോസ്റ്റ് ഓഫിസിന് പുതിയ കെട്ടിടത്തിലേക്ക് മാറി
July 12, 2025
സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved