23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
744 views 0 sec 0 Comment

നായയ്ക്ക് ബിയർ നൽകാൻ ശ്രമം; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

admin - September 9, 2023

മൂന്ന് മാസം പ്രായമുള്ള വളർത്തുനായയ്ക്ക് നിർബന്ധിച്ച് മദ്യം നൽകുന്ന യുവതിയുടെ വിഡിയോ പുറത്ത്. ബിയർ കുപ്പി നായ്ക്കുട്ടിയുടെ വായയിൽ വയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് തട്ടിമാറ്റാൻ ശ്രമിക്കുന്നുണ്ട്. ഡെറാഡൂണിലാണ് സംഭവം. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ വിമർശനവും ഉയർന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു റസ്റ്ററന്റിൽ ജോലിചെയ്യുന്ന 20കാരി ഡെറാഡൂണിലെ റേസ് കോഴ്സിലാണ് താമസിക്കുന്നത്. കൂടെ താമസിക്കുന്ന സുഹൃത്തിന്റെ നായ്ക്കുട്ടിയെയാണ് മറ്റ് സുഹൃത്തുകൾക്കൊപ്പം ചേർന്ന് യുവതി മദ്യം നൽകാൻ നോക്കിയത്. ഈ സമയം നായയുടെ ഉടമ അവിടെയുണ്ടായിരുന്നില്ല. ഓഗസ്റ്റ് 11ന് നടന്ന സംഭവത്തിന്റെ വിഡിയോ പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിക്കുകയും മൃഗസംരക്ഷണ സംഘടനയുടെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു.

‘ഓഗസ്റ്റ് മാസം മുതൽ ഞങ്ങൾ സ്ത്രീയെ ബന്ധപ്പെടാൻ ശ്രമിച്ചു, പക്ഷേ ഞങ്ങളുടെ കോളുകള്‍ എടുക്കുകയോ സന്ദേശത്തിന് മറുപടി നൽകുകയോ ചെയ്തില്ല. മാപ്പ് പറയണമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയെങ്കിലും അവൾ പ്രതികരിച്ചില്ല. തുടർന്ന് വിഡിയോ ഞങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ഡെറാഡൂൺ പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. പിന്നീട് അവളെ കണ്ടു. ശേഷം അവൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു.– സംഘടനാംഗം വാൻഷ് ത്യാഗി പറഞ്ഞു.

PREVIOUS

ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു

NEXT

മദ്യത്തിൽ അബദ്ധത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ചയാൾ മരിച്ചു
Related Post
April 16, 2024
സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ ഓടിച്ചു പോയ ആളെ പിന്തുടർന്ന് പിടികൂടി
August 15, 2023
മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; ബന്ധു പിടിയില്‍
September 17, 2023
സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ വാറ്റു ചാരായയും വാഷും പിടികൂടി
April 3, 2024
അങ്കമാലി അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; അക്കൗണ്ടൻറ് പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved